സിഗരറ്റിന് വേണ്ടി കൊലപാതകം ഒരാള്* പിടിയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സിഗരറ്റിന് വേണ്ടി കൊലപാതകം ഒരാള്* പിടിയില്*

    ദില്ലി: സിഗരറ്റ് നല്*കാത്തതിന് മധ്യവയസ്*ക്കനെ കൊലപ്പെടുത്തിയ സംഭവത്തില്* ദില്ലി പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. സുല്*ത്താന്*പുരി സ്വദേശിയായ രാകേഷി (20)നെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുപ്പത്തിരണ്ടുകാരനായ സുരാജ് എന്നയാളാണ് കൊല്ലപ്പെട്ടത്.സുല്*ത്താന്*പുരിയിലെ എംസിഡി സ്*കൂളിന് സമീപം വെച്ച് ശനിയാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. മരുമകനൊപ്പം നടക്കാനിറങ്ങിയതായിരുന്നു സുരാജ്. ഇതിനിടെ ഇവിടെയെത്തിയ രാകേഷ് സിഗരറ്റ് ചോദിച്ചെങ്കിലും നല്*കാന്* സുരാജ് വിസമ്മതിച്ചു. ഉടന്* തന്നെ രാകേഷ് കൈയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് സുരാജിനെ കുത്തിവീഴ്ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സുരാജിന്റെ മരുമകനായ ഓംപ്രകാശിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാകേഷിനെ പൊലീസ് അറസ്റ്റു ചെയ്തത.





    Powered by WizardRSS | Best Membership Site Software
Working...
X