ദില്ലി: മോട്ടോറോളയിടെ 3ജി ഫോണ്* ചാം ഇന്ത്യയില്* ഇറങ്ങി. ആന്*ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ഈ ഫോണ്* ഉപയോഗിയ്ക്കുന്നത്. 2.8 ഇഞ്ചുള്ള സ്ക്രീനാണ് ഇതിലുള്ളത്. ക്വര്*ട്ടി കീബോര്*ഡും ഇതിന്റെ ആകര്*ഷകത കൂട്ടുന്നുണ്ട്. മോട്ടോറോള ചാമിന് വില 15,990 രൂപയെ ഉള്ളു.512 എംബി റാമും 512 എം ബി റോമും ഉള്ളതാണ് ചാം. മൂന്ന് മെഗാ പിക്സല്* ക്യാമറയും 32 ജി ബി വരെ കൂട്ടാവുന്ന മെമ്മറി സംവിധാനവും ഇതിനുണ്ട്. ഫോണിനൊപ്പം രണ്ട് ജി ബി ഉള്ള മൈക്രോ എസ് ഡി കാര്*ഡ് ലഭ്യമാണ്. വൈ ഫൈ ബ്ലൂടൂത്ത്, ജിപിആര്*എസ് സൗകര്യവും ഇതിനുണ്ട്.
മോട്ടോറോള ചാമിന്റെ പ്രത്യേകതകള്** 2.8-inch capactive touchscreen
* Full QWERTY keypad
* 3 MP camera at rear (2048x1536 pixels)
* Android 2.1 Eclair OS
* 600MHz processor
* 512MB RAM & 512MB of ROM
* Social networking integration with live updates
* Wi-Fi 802.11 b/g/n
* Bluetooth 2.1
* 3G HSDPA 3.6 Mbps; HSUPA 2 Mbps
* Micro SD 32 GB support
* Stereo FM radio with RDS
* Li-Ion 1130 mAh battery
Powered by WizardRSS | Best Membership Site Software
മോട്ടോറോള ചാമിന്റെ പ്രത്യേകതകള്** 2.8-inch capactive touchscreen
* Full QWERTY keypad
* 3 MP camera at rear (2048x1536 pixels)
* Android 2.1 Eclair OS
* 600MHz processor
* 512MB RAM & 512MB of ROM
* Social networking integration with live updates
* Wi-Fi 802.11 b/g/n
* Bluetooth 2.1
* 3G HSDPA 3.6 Mbps; HSUPA 2 Mbps
* Micro SD 32 GB support
* Stereo FM radio with RDS
* Li-Ion 1130 mAh battery
Powered by WizardRSS | Best Membership Site Software

