ഒട്ടേറെ ജനപ്രിയ ഹാസ്യസിനിമകള്‍*ക്ക് ജന്മം നല്*കിയ ഇറ്റാലിയന്‍* സംവിധായകന്* മരിയോ മോനിസെല്ലി തൊണ്ണൂറ്റിയഞ്ചാം വയസ്സില്‍* ആത്മഹത്യ ചെയ്തു. 1991ല്‍* സമഗ്രസംഭാവനക്കുള്ള ഗോള്‍*ഡന്* ലയണ്‍* പുരസ്*കാരം നേടിയിട്ടുള്ള മോനിസെല്ലി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍* ആയിരുന്നു. റോമിലെ സാന്‍* ജിയോവാനി ആശുപത്രിയുടെ അഞ്ചാംനിലയിലെ ജനലിലൂടെ താഴേക്കു ചാടിയാണ് മോനിസെല്ലി ജീവനൊടുക്കിയത്. കൂടുതല്‍* വിവരങ്ങള്‍* അറിവായിട്ടില്ല. പ്രോസ്റ്ററേറ്റ് ക്യാന്‍*സര്* ബാധയെ തുടര്‍*ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍* പ്രവേശിപ്പിച്ചത്.
1915 മേയ് 16ന് ലൂക്കാ പ്രവിശ്യയിലെ വിയാറിജിയോവിലാണ് അദ്ദേഹം ജനിച്ചത്. നാടകത്തിലൂടെയും ടെലിവിഷനിലൂടെയും കരിയര്‍* ആരംഭിച്ച മോനിസെല്ലി മൈ ഡിയര്‍* ഫ്രണ്ട്*സ് എന്ന ചിത്രത്തിലൂടെയാണ് ഹാസ്യസിനിമകളുടെ അമരത്തെത്തിയത്.
1959ല്‍* പുറത്തിറങ്ങിയ ദ ഗ്രേറ്റ് വാര്* എന്ന ചിത്രം അദ്ദേഹത്തിനു ഗോള്‍*ഡന്* ലയണ്‍* പുരസ്*കാരം നേടിക്കൊടുത്തു. മൂന്ന് തവണ ഇദ്ദേഹത്തിന്റെ സിനിമകള്‍*ക്ക് ഓസ്കാര്‍* നാമനിര്*ദ്ദേശം ലഭിച്ചിട്ടുണ്ട്. 2006ല്‍* പുറത്തിറങ്ങിയ ദ റോസസ് ഓഫ് ദ ഡസേര്*ട്ടാണ് അവസാന ചിത്രം.
Powered by WizardRSS | Best Membership Site Software