മുംബൈ: കഴിഞ്ഞ ചില ദിവസങ്ങളായി കാര്യമായി ഉയരത്തലേയ്ക്ക് കയറാത്ത വിപണി നവംബര്* 30ന് ചെറിയ ഉണര്*വ് പ്രകടിപ്പിച്ചു. ഉച്ചയ്ക്ക് ശേഷമായിരുന്നു വിപണിയില്* കയറ്റത്തിന്റെ തുടക്കം.സെന്*സെക്സ്* 19,521.25116.15
നിഫ്ടി 5,862.7032.70
രാവിലെ വിപണി തുടര്*ന്നത് മറ്റ് ഏഷ്യന്* വിപണികളുടെ ചുവട് പിടിച്ചായിരുന്നു. ഏഷ്യന്* വിപണികളൊക്കെ തന്നെ താഴോട്ടായിരുന്നു. തിങ്കളാഴ്ച അല്പം കയറിയ വിപണി ചൊവ്വാഴ്ച രാവിലെ ഒരു ശതമാനത്തോളം നഷ്ടത്തിലായിരുന്നു. ഉച്ചകഴിഞ്ഞ് വിപണി കയറി. പ്രധാന ഓഹരികളായ എസ്*ബിഐ, ഭാരതി എയര്*ടെല്*, എന്*ടിപിസി, ഡിഎല്*എഫ്, ടാറ്റ മോട്ടോഴ്സ്, തുടങ്ങിയവ ഒക്കെ തന്നെ കയറി.
റിയാല്*റ്റി ഓഹരികളായിരുന്നു കാര്യമായി കയറിയത്. വിപണിയുടെ അവസാന മണിയ്ക്കൂറുകളില്* കയറ്റത്തിന് ചെറിയ കടിഞ്ഞാണിട്ടത് റിലയന്*സ് ഇന്*ഡസ്ട്രീസ് ഓഹരിയുടെ മോശം പ്രകടനം ആയിരുന്നു. കെജി ഡി1ഡി3 യിലെ എണ്ണ-വാതക ഉല്പാദനം കുറവായതുകൊണ്ട് കമ്പനിയുടെ വരുമാനത്തില്* കുറവുണ്ടാകുമെന്ന് മേധാവികള്* തന്നെ സി എന്* ബി സി ടി വി 18 ചാനലില്* വ്യക്തമാക്കിയതായിരുന്നു ഈ വില ഇടിയലിന് കാരണം. 986.80 രൂപയ്ക്കായിരുന്നു ഈ ഓഹരി ക്ലോസ് ചെയ്തത്.
Powered by WizardRSS | Best Membership Site Software