കൊച്ചി: പോള്* മുത്തൂറ്റ് ജോര്*ജ്ജ് വധക്കേസില്* ഏഴു പ്രതികളെ മാപ്പു സാക്ഷികളാക്കണമെന്നു സിബിഐ. ഇക്കാര്യം ആവശ്യപ്പെട്ട് എറണാകുളം ചീഫ് ജുഡീഷ്യല്* മജിസ്*ട്രേറ്റ് കോടതിയില്* സിബിഐ അപേക്ഷ നല്*കി. ആറു മുതല്* 12 വരെ പ്രതികളായ തോമസ് കുര്യാക്കോസ്, സുനില്*, നിബിന്* തോമസ്, അനീഷ് കുമാര്*, ബിനോയ് മര്*ക്കോസ്, ജയിന്* ജോസ്, രമേഷ് എന്നിവരെ മാപ്പു സാക്ഷികള്* ആക്കണമെന്നാണ് ആവശ്യം.
നേരത്തെ ഇവരില്* നിന്നു 164ാം വകുപ്പു പ്രകാരം മൊഴി രേഖപ്പെടുത്തിയിരുന്നു. ഇവര്* എല്ലാവരും ചങ്ങനാശേരിയിലെ ക്വട്ടേഷന്* ടീം അംഗങ്ങളാണ്. കുറ്റപത്രം സമര്*പ്പിക്കാന്* രണ്ടു മാസത്തെ കാലാവധി കോടതി അനുവദിച്ചിരുന്നു
Powered by WizardRSS | Best Membership Site Software