തിരുപ്പതിയിലെ സ്വര്*ണംപൂശല്* നിയമവിരുദ്ധം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    തിരുപ്പതിയിലെ സ്വര്*ണംപൂശല്* നിയമവിരുദ്ധം

    ഹൈദരാബാദ്: ആന്ധ്രയിലെ തിരുപ്പതി ക്ഷേത്രത്തിന്റെ ശ്രീകോവില്* സ്വര്*ണം പൊതിയുന്നത് നിയമവിരുദ്ധമാണെന്ന് ആന്ധ്രാ ഹൈക്കോടതി. സ്വര്*ണം പൊതിയുമ്പോള്* ശ്രീകോവില്* ചുമരിലെ അപൂര്*വ കൊത്തുപണികള്* നശിക്കുമെന്ന് ചൂണ്ടിക്കാട്ടി ജനതാ പാര്*ട്ടി അധ്യക്ഷന്* സുബ്രഹ്മണ്യന്* സ്വാമിയാണ് കോടതിയെ സമീപിച്ചത്.തിരക്കുപിടിച്ചെടുത്ത തീരുമാനമാണിതെന്ന് ജസ്റ്റിസുമാരായ ബി പ്രകാശ റാവു, റെഡ്ഡി കാന്ത റാവു എന്നിവര്* നിരീക്ഷിച്ചു.

    അനന്ത സ്വര്*ണമയ പതക്കം വഴിപാടിലൂടെ ലഭിക്കുന്ന സ്വര്*ണം ഉപയോഗിച്ചു ശ്രീകോവില്* പൊതിയുമെന്നാണ് തിരുപ്പതി തിരുമല ദേവസ്ഥാനം പ്രഖ്യാപിച്ചിരുന്നത്. എന്നാല്* സ്വര്*ണം പൊതിയാന്* വേണ്ടി ചുമര്* തുളയ്ക്കുമ്പോള്* പൗരാണിക പ്രാധാന്യമുള്ള കൊത്തുപണികള്* നശിക്കുമെന്നു കോടതി പറഞ്ഞു.

    കൊത്തുപണികളുടെ ചിത്രമെടുത്തു സൂക്ഷിക്കുമെന്ന ക്ഷേത്രം അധികൃതരുടെ വാദം കോടതി അംഗീകരിച്ചില്ല.





    Powered by WizardRSS | Best Membership Site Software
Working...
X