പാലക്കാട്: കഞ്ചിക്കോട്ട് സ്വകാര്യ ബസ് തടഞ്ഞുനിര്*ത്തി അക്രമി സംഘം ഒരാളെ വെട്ടിക്കൊന്നു. അക്രമത്തില്‍* മൂന്ന് പേര്*ക്ക് പരിക്കേറ്റു. കഞ്ചിക്കോട് സ്വദേശിയും ആര്*എസ്എസ് പ്രവര്*ത്തകനുമായ രതീഷാണ് കൊല്ലപ്പെട്ടത്. അക്രമികള്‍* ആരെന്ന കാര്യം വ്യക്തമായിട്ടില്ല. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. ഒരാഴ്ച മുമ്പ് ഇവിടെ സിപിഎം-ബിജെപി സംഘര്*ഷം നിലനിന്നിരുന്നതായി റിപ്പോര്*ട്ടുകളുണ്ട്. എന്നാാല്‍* കൊലപാതകം ഇതിന്റെ ഭാഗമാണോയെന്ന കാര്യം അറിവായിട്ടില്ല.
സ്ഥലത്തുണ്ടായിരുന്ന പൊലീസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍* എത്തിച്ചത്.
Powered by WizardRSS | Best Membership Site Software
സ്ഥലത്തുണ്ടായിരുന്ന പൊലീസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍* എത്തിച്ചത്.
Powered by WizardRSS | Best Membership Site Software