ബാഴ്*സലോണ: മുംബൈ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് എട്ട് പേര്* സ്*പെയിനിലെ ബാഴ്*സലോണയില്* അറസ്റ്റിലായി. അറസ്റ്റിലായവരില്‍* ഏഴു പേര്* പാക്കിസ്ഥാന്* സ്വദേശികളും ഒരാള്‍* ആഫ്രിക്കന്‍* വംശജനുമാണ്. ആക്രമണം നടത്തിയ തീവ്രവാദികള്‍*ക്കു സഹായമെത്തിച്ചവരാണ് അറസ്റ്റിലായത്. ഇവരാണു ഭീകരര്‍*ക്ക് വ്യാജ തിരിച്ചറിയല്‍* കാര്‍*ഡ് സംഘടിപ്പിച്ചു നല്*കിയതെന്ന് അന്വേഷണ സംഘം അറിയിച്ചു. പാക് പൗരന്മാരെ ചൊവ്വാഴ്ചയും ആഫ്രിക്കക്കാരനെ ബുധനാഴ്ചയുമാണു പിടികൂടിയത്.
ആക്രമണം ആസൂത്രണം ചെയ്ത ലഷ്*കര്* ഇ തൊയ്ബയടക്കം പാക്കിസ്ഥാനിലെ വിവിധ തീവ്രവാദി സംഘടനകളുമായി ബന്ധമുള്ളവരാണിവര്‍*. ലഷ്*കറെ തോയിബയ്ക്ക് പണവും മറ്റു സഹായങ്ങളും ഇവര്‍* എത്തിച്ചതായും ആരോപ ണമുണ്ട്.
Powered by WizardRSS | Best Membership Site Software