വണ്ണം കുറയ്ക്കണം എന്നാഗ്രഹിച്ച് ഡയറ്റിങ് നടത്തുന്നവര്* ചില്ലറയല്ല ഉള്ളത്. മിക്കവരും ആരോഗ്യകരമായ ഭക്ഷണശീലത്തന് പകരം ഡയറ്റിങ് എന്നും പറഞ്ഞ് പട്ടിണികിടക്കാറുമുണ്ട്. അല്ലെങ്കില്* കഴിച്ചത് വായില്* വിരലിട്ട് ചര്*ദ്ദിച്ച് കളയുക തുടങ്ങിയ മറ്റ് അഭ്യാസങ്ങളിലുടെ വണ്ണം കുറയ്ക്കാന്* ശ്രമിക്കും. എന്നാല്* മിക്കവരുടെയും ഡയറ്റ് ദാരുണമായ അന്ത്യത്തില്* എത്തുകയാണ് പതിവ്. പലപ്പോഴും ഒന്നോ രണ്ടോ ആഴ്ച കഴിയുമ്പോള്* വീണ്ടും ലെയ്*സിന്റെയും കുര്*കുറെയുടെയും പാക്കറ്റുകളും കയ്യിലേന്തി ഇവരിങ്ങനെ നടക്കും.
അതവരുടെ കുഴപ്പമല്ല, ശരീരത്തിന്റെ കുഴപ്പമാണ് ശരിയ്ക്കും പറഞ്ഞാല്* തലച്ചോറിന്റെയും കുഴപ്പം. ഡയറ്റിങ് പലരും പൊട്ടിക്കുന്നത് ആര്*ത്തി മൂത്തിട്ടാണ്. ഭക്ഷണക്രമം ഇങ്ങനെ വീലില്* കയറി വരുമ്പോള്* ഒരു മാസ തണുപ്പിച്ച് കുടിയ്ക്കണം, അല്ലെങ്കില്* ഒരു ബര്*ഗര്* തിന്നണമെന്ന തോന്നല്* ഉടലെടുക്കുന്നു.
ആദ്യമാദ്യം കണ്*ട്രോള്*ചെയ്താലും പിന്നെ കണ്*ട്രോള്* ഭഗവാന്* കണ്ണടയ്ക്കും ആര്*ത്തി മൂത്ത് ഇതെല്ലാം വലിച്ചുവാരി തിന്നും. ഇതാണ് അവസ്ഥ. ആഗ്രഹിക്കുന്നത്രയും ഭക്ഷണം ശരീരത്തിന് കിട്ടാതെ വരമ്പോള്* തലച്ചോര്* വല്ലാത്ത സമ്മര്*ദ്ദത്തിലാകുന്നു. ഫാറ്റി ആസിഡുകളെല്ലാം കൂടി ഐക്യദാര്*ഢ്യം പ്രഖ്യാപിച്ച് പ്രവര്*ത്തിക്കുമ്പോല്* വിശപ്പ് കൊതിയായും കൊതി ആര്*ത്തിയായും അത് പിന്നീട് അത്യാര്*ത്തിയായും മാറുന്നു.
ഒടുവില്* എല്ലാ ശപഥങ്ങളും കാറ്റില്* പറത്തി ഡയറ്റുകാര്* വല്ല മക്*ഡൊണാള്*സിലും കയറിയിരിക്കും. ഡയറ്റിങ് നടത്തുമ്പോള്* തലച്ചോറില്* ഇത്തരം പ്രശ്*നങ്ങളുണ്ടാകുമെന്ന് ഗവേഷകര്* കണ്ടെത്തിയത് എലികളില്* പരീക്ഷണം നടത്തിയാണ്.
എലികളില്* ഡയറ്റിങ് പരീക്ഷിച്ചു. അവര്*ക്കുള്ള ഭക്ഷണം കുറച്ച് ഉള്ള ഭാരത്തിന്റെ പതിനഞ്ച് ശതമാനമാക്കി കുറയ്ക്കാന്* ശ്രമം നടത്തി. എന്നാല്* അവര്* പിന്നീട് അത്യാര്*ത്തിക്കാരായി മാറിയെന്നതായിരുന്നു ഫലം. ഇതേ പ്രവര്*ത്തനം തന്നെയാണ് മനുഷ്യരിലും നടക്കുന്നത്.
ഡയറ്റിങ് സ്ട്രസ്സ് ഹോര്*മ്മോണ്* വര്*ധിക്കുന്നതിന് കാരണമാക്കും. അങ്ങനെ ഡയറ്റ് ഒരു വഴിയ്ക്കാകുമ്പോഴേയ്ക്കും ആര്*ത്തി മറ്റൊരു വഴിയ്ക്ക് ഉയരും.
എന്നാല്* സാധാരണ നിലയില്* ആരോഗ്യകരമായ ഭക്ഷണരീതി തുടരുന്നവരില്* ഇത്തരം പ്രശ്*നങ്ങളുണ്ടാകില്ലെന്ന് പെന്*സില്*വാനിയ യൂണിവേഴ്*സിറ്റിയിലെ ഗവേഷകര്* പറയുന്നു. പലപ്പോഴും ഡയറ്റിങ് കഴുയുന്പോഴേയ്ക്കും ആളുകള്* ഇന്*സ്റ്റന്റ് പലഹാരങ്ങളോടും അതുപോലുള്ള ജങ്ക് ഫുഡുകളോടും ആര്*ത്തിയുള്ളവരായി മാറും, പരിണിതഫലം പഴയിതിലൂമേറെ ഭാരം കൂടുല്* തന്നെ.
Powered by WizardRSS | Best Membership Site Software