കാമുകിയെ വെല്ലുവിളിച്ച് കൂട്ടുകാരിയെ പീഡിപ്പിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കാമുകിയെ വെല്ലുവിളിച്ച് കൂട്ടുകാരിയെ പീഡിപ്പിച്ചു

    റോട്ടോറ: പൂര്*വ്വകാമുകിയെയും കൂട്ടുകാരിയെയും പീഡിപ്പിച്ച കേസില്* ഇരുപത്തിയൊന്*പതുകാരനായ യുവാവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ന്യൂസിലാന്റ് സ്വദേശിയായ കനേ ഗ്രഹാം ഡേവ്*സണ്* ആണ് തന്റെ പൂര്*വ്വകാമുകിയെ മാനഭംഗപ്പെടുത്തിയശേഷം അവരെ അസൂയാലുവാക്കാനായി കൂട്ടുകാരിയെക്കൂടി പീഡിപ്പിച്ചത്. ഇയാള്*ക്കുള്ള ശിക്ഷ 2011 ഫെബ്രുവരിയില്* വിധിക്കുമെന്ന് റോട്ടോറ്വ ഹൈക്കോടതി വ്യക്തമാക്കി.

    ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തല്*, തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്*ക്കുമേല്* ചുമത്തിയിരിക്കുന്നത്. കോടതിയില്* തെളിവ് നല്*കിയാല്* കൊന്നുകളയുമെന്ന് ഇയാള്* പരാതിക്കാരിയായ ഒരു പെണ്*കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.

    അസൂയയും പ്രതികാരവും അടക്കാന്* കഴിയാതെ പ്രതി ചെയ്ത കുറ്റങ്ങള്* മാപ്പര്*ഹിക്കുന്നതല്ലെന്ന് കോടതി പറഞ്ഞു. പീഡനത്തിനിരയായ ഗ്രഹാമിന്റെ പൂര്*വ്വകാമുകിയ്ക്ക് 16 വയസ്സ് മാത്രമാണ് പ്രായം.

    പെണ്*കുട്ടിയുടെ വീട്ടില്* വച്ചാണ് ഇയാള്* പീഡനം നടത്തിയത്. പിന്നീട് വീട് വിട്ടുപോരുമ്പോള്* കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലാന്* ശ്രമിക്കുകയും മൊബൈല്* ഫോണ്* മോഷ്ടിക്കുകയും ചെയ്തിരുന്നുവത്രേ.

    ഈ സംഭവം കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോള്* പൂര്*വ്വാകമുകിയെ കൂട്ടുകാരിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി കടല്*ത്തീരത്ത് കൊണ്ടുവന്നാണ് മാനഭംഗപ്പെടുത്തിയത്. ഈ കുട്ടിയും പ്രായപൂര്*ത്തിയായിട്ടില്ല.





    Powered by WizardRSS | Best Membership Site Software
Working...
X