വിവാഹമോചനം:അരവിന്? ??് സ്വാമി 75 ലക്ഷം കൊടുക്കും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിവാഹമോചനം:അരവിന്? ??് സ്വാമി 75 ലക്ഷം കൊടുക്കും

    വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് നടന്* അരവിന്ദ് സ്വാമിയും ഭാര്യ ഗായത്രി രാമമൂര്*ത്തിയും ചെന്നൈയിലെ കുടുംബകോടതിയില്* ഹാജരായി. വിവാഹമോചനക്കേസ് ഒത്തുതീര്*പ്പാക്കാനായി 75 ലക്ഷം രൂപ കൊടുക്കാന്* സ്വാമി സമ്മതിച്ചുവെന്നാണ് റിപ്പോര്*ട്ടുകള്*. റിപ്പോര്*ട്ടുകള്*. ഇതിന് പുറമെ പ്രതിമാസം ഒരുലക്ഷം രൂപ സ്വാമി മുന്* ഭാര്യയ്ക്ക് നല്*കുമെന്നും തമിഴ് മാധ്യമങ്ങള്* റിപ്പോര്*ട്ട് ചെയ്യുന്നു. റോജ, ബോംബെ, ദളപതി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അരവിന്ദ് സ്വാമി 1994ലാണ് ഗായത്രിയെ വിവാഹം ചെയ്തത്. അഭിപ്രായ വ്യത്യാസത്തെ തുടര്*ന്ന് 2003 ഡിസംബര്* മുതല്* ഇരുവരും വേര്*പിരിഞ്ഞ് താമസിയ്ക്കുകയാണ്. കുട്ടികളായ ആതിര സ്വാമി (14), രുദ്ര സ്വാമി (9) എന്നിവര്* പിതാവിനൊപ്പമാണ് കഴിയുന്നത്.

    ബുധനാഴ്ച കുടുംബകോടതി പ്രിന്*സിപ്പല്* ജഡ്ജ് എസ് മീനാക്ഷി സുന്ദരത്തിന് മുന്നില്* ഹാജരായ അരവിന്ദ് സ്വാമിയും ഭാര്യയും തങ്ങളുടെ പരാതികളുമായി ബന്ധപ്പെട്ട രേഖകള്* കോടതിയ്ക്ക് കൈമാറി. കേസിന്റെ തുടര്*വിചാരണ ഡിസംബര്* പത്തിലേക്ക് മാറ്റി.





    Powered by WizardRSS | Best Membership Site Software
Working...
X