ആലപ്പുഴ: ജെഎസ്എസ് നേതാവ് കെ.ആര്* ഗൗരിയമ്മയുമായി യുഡിഎഫ് കണ്*വീനര്* പി.പി തങ്കച്ചന്* കൂടിക്കാഴ്ച നടത്തി. ചര്*ച്ചയുടെ വിശദാംശങ്ങള്* ഇപ്പോള്* വെളിപ്പെടുത്താനാവില്ലെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം തങ്കച്ചന്* പറഞ്ഞു. ഗൗരിയമ്മ മുന്നണിയുടെ ഭാഗമാണെന്നും തങ്കച്ചന്* പറഞ്ഞു.
ജെഎസ്എസ് ഇപ്പോഴും യുഡിഎഫിന്റെ ഭാഗമാണെന്ന് ഗൗരിയമ്മ പറഞ്ഞു. ഇപ്പോള്* മറ്റൊന്നും പറയാനാവില്ലെന്നും കൂടുതല്* ചര്*ച്ചകള്* വേണമെന്നും അവര്* പറഞ്ഞു.
ഗൗരിയമ്മയുടെ ആലപ്പുഴയിലെ വസതിയില്* വച്ചായിരുന്നു കൂടിക്കാഴ്ച. മുന്നണിയില്* അവഗണന നേരിടുന്നുവെന്ന് ആരോപിച്ച് ഗൗരിയമ്മയുടെ നേതൃത്വത്തില്* ഒരു വിഭാഗം ജെഎസ്എസ് പ്രവര്*ത്തകര്* യുഡിഎഫ് മുന്നണി വിടാന്* ഒരുങ്ങൂന്നുവെന്ന റിപ്പോര്*ട്ടിനെ തുടര്*ന്നായിരുന്നു ചര്*ച്ച.
ഗൗരിയമ്മ ഉടന്* തന്നെ സിപിഎമ്മില്* തിരിച്ചെത്തുമെന്നും ഇതിനായുള്ള ചര്*ച്ചകളും നടപടികളും പുരോഗമിക്കുകയാണെന്നും റിപ്പോര്*ട്ടുണ്ട്. ഗൗരിയമ്മ യുഡിഎഫ് വിടാന്* തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെങ്കില്* അവരെ പിടിച്ചുനിര്*ത്തേണ്ടെന്ന നിലപാടിലാണ് കോണ്*ഗ്രസ്.
Powered by WizardRSS | Best Membership Site Software