ബാംഗ്ലൂര്*: ഭീഷണിപ്പെടുത്തി നഗ്*നചിത്രമെടുത്ത് ലക്ഷങ്ങള്* തട്ടുന്ന കേസില്* കര്*ണ്ണാടകയിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്* പ്രതിയാകുമെന്ന് സൂചന. കഴിഞ്ഞ ദിവസം അറസ്റ്റിലായ കേസിലെ മുഖ്യപ്രതി ഷേണായിയെ ചോദ്യംചെയ്തപ്പോഴാണ് ഈ വിവരം പുറത്തുവന്നത്. കര്*ണ്ണാടകയിലെ ചിക്ജാല സര്*ക്കിള്* ഓഫീസിന്റെ പരിധിയില്* വരുന്ന ഒരു സ്*റ്റേഷനിലെ അഡി.എസ്.ഐ. യാണ് പ്രതിയാവുക.
ഇയാള്* ഷേണായിയ്ക്ക് സഹായങ്ങള്* ചെയ്തുകൊടുത്തിരുന്നുവെന്നാണ് ചോദ്യം ചെയ്യലില്* വ്യക്തമായത്.
മലപ്പുറം ജില്ലക്കാരായ നാലുപേരുടെ പരാതി പ്രകാരം ചങ്ങരംകുളം പോലീസ് എടുത്ത കേസിലും ഇയാള്* പ്രതിയാകുമെന്ന് എസ്.ഐ. അല്*ത്താഫ് അലി പറഞ്ഞു.
ആ സംഭവത്തില്* യുവാക്കളെ ഭീഷണിപ്പെടുത്തി നഗ്*ന ചിത്രമെടുക്കുന്ന സമയം ഈ എഎസ്*ഐ ഉണ്ടായിരുന്നുവെന്നാണ് വ്യക്തമായത്.
ഷേണായിക്കും സംഘത്തിനും സംരക്ഷണം നല്*കിവന്നതോടൊപ്പം പദ്ധതി ആസൂത്രണം ചെയ്യുന്നതിലും ഈ ഉദ്യോഗസ്ഥന്* മുഖ്യപങ്കുവഹിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. സഞ്ചാരികളെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച ശേഷം ഓരോരുത്തരെയും വെവ്വേറെ മുറികളിലാക്കിയാണ് സ്ത്രീകളോടൊപ്പമുള്ള വീഡിയോ എടുത്തിരുന്നത്.
ഇക്കാര്യങ്ങളിലെല്ലാം എ.എസ്.ഐക്ക് മുഖ്യപങ്കുണ്ടെന്നാണ് സൂചന. സംഭവത്തില്* ഉള്*പ്പെട്ട കോഴിക്കോട്ടുക്കാരന്* നല്*കിയ പരാതി പ്രകാരം ബാംഗ്ലൂര്* ചിക്ജാല സി.ഐ. ജയറാം അന്വേഷിക്കുന്ന കേസില്* ഇപ്പോള്* ഇവിടുത്തെ രണ്ടുപേരടക്കം അഞ്ചുപേരാണ് അറസ്റ്റിലായത്.
സംഘത്തില്*പ്പെട്ട ഒരു സ്ത്രീയെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പ്രസ്തുത കേസില്* പങ്കാളിയല്ലെന്നുതെളിഞ്ഞതിനാല്* വിട്ടയച്ചിട്ടുണ്ട്. ചങ്ങരംകുളം പോലീസ് രജിസ്റ്റര്*ചെയ്ത കേസില്* രണ്ടുപേരെയാണ് ഇവിടെ അറസ്റ്റുചെയ്തത്.
ബാംഗ്ലൂര്* പോലീസ് അറസ്റ്റുചെയ്തവരും ഈ കേസില്* പ്രതികളാവും ഇപ്പോള്* റിമാന്*ഡിലുള്ള യൂസഫ്, യാക്കൂബ് എന്നിവരെ കസ്റ്റഡിയില്* കിട്ടിയാലുടന്* കര്*ണ്ണാടകയിലേക്ക് തിരിക്കുന്ന പോലീസ് അവരെക്കൂടി ചോദ്യംചെയ്യും. തുടര്*ന്ന് കേസ് കര്*ണ്ണാടകയ്ക്ക് കൈമാറാനും സാധ്യതയുണ്ട്.
Powered by WizardRSS | Best Membership Site Software