രാജ്യങ്ങളുടെ മുഖ്യ എതിര്*പ്പിന് കാരണമായിരുന്നു. വേദി പരിശോധനാ വേളയില്‍* ഖത്തറിന് എതിരായി വന്ന മുഖ്യ ഘടകവും ഇതായിരുന്നു. 50 ഡിഗ്രി സെല്‍*ഷ്യസ് വരെ അന്തരീക്ഷ ഊഷ്മാവ് ഉയരുമെന്നതിനാല്‍* കളിക്കാര്‍*ക്ക് ആരോഗ്യ പ്രശ്*നങ്ങളുണ്ടാകുമെന്ന് പിച്ച് പരിശോധനാ കമ്മറ്റി ചൂണ്ടിക്കാട്ടി. മധ്യേഷന്‍* രാജ്യത്തിന് ലോകകപ്പ് നടത്താന്‍* ശേഷിയില്ലെന്ന പ്രചാരണവും ഇതിനിടെ ഉണ്ടായിരുന്നു. 41 ഡിഗ്രി അന്തരീക്ഷോഷ്മാവുള്ളപ്പോഴും 27 ഡിഗ്രി വരെ മാത്രം ചൂടനുഭവപ്പെടുന്ന ഹൈടെക് സ്*റ്റേഡിയം ഉണ്ടാക്കിക്കൊണ്ട് പരിഹാരമുണ്ടാക്കാമെന്നായിരുന്നു ഖത്തറിന്റെ നിര്*ദേശം. ഖത്തറിന്റെ ഭരണാധികാരിയായ അമീറും ഭാര്യയും സൂറിച്ചില്‍* 'പ്രസന്റേഷന്*' നല്*കാനായി എത്തിയിരുന്നു. ഫിഫ സംഘത്തിന് മുമ്പില്‍* അമീറിന്റെ ഭാര്യ തന്നെയാണ് ഖത്തര്‍* എങ്ങിനെയാണ് ലോകകപ്പ് കൈകാര്യം ചെയ്യുക എന്ന് വിശദീകരിച്ചത്.
ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന രണ്ടാമത്തെ ഏഷ്യന്‍* രാജ്യമാണ് ഖത്തര്‍*. 2002ല്‍* ജപ്പാനും ദക്ഷിണ കൊറിയയും സംയുക്തമായി ലോകകപ്പ് നടത്തിയിരുന്നു. 2014ലെ ലോകകപ്പ് മത്സരങ്ങള്‍* ഫുട്*ബോള്‍* പ്രേമികളുടെ പ്രിയരാജ്യമായ ബ്രസീലിലാണ് നടക്കുന്നത്.
Powered by WizardRSS | Best Membership Site Software