ബാംഗ്ലൂര്*: കര്*ണാടകയില്* മുഖ്യമന്ത്രി ബിഎസ് യഡിയൂരപ്പ മന്ത്രിസഭയിലെ ഐടി ഭവന മന്ത്രി കട്ട സുബ്രഹ്മണ്യ നായിഡു രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രി സ്വീകരിച്ചു. ഭൂമി കുംഭകോണത്തില്* ആരോപണ വിധേയനായ സുബ്രഹ്മണ്യന്* ഉള്*പ്പെടെ എട്ടു പേര്*ക്കുമെതിരെ ലോകായകുത കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. വ്യാജ പ്രമാണം ചമയ്ക്കുകയും, ബിനാമി ഇടപാടുകളിലൂടെ ഭൂമി സമ്പാദിച്ചുമെന്നാണ് കട്ട സുബ്രഹ്മണ്യനെതിരെ ലോകായുക്ത ഫയല്* ചെയ്തിരിക്കുന്ന കുറ്റങ്ങള്*.
ഇതോടെ ഭൂമി വിവാദത്തില്* ഉള്*പ്പെട്ട യഡിയൂരപ്പ വീണ്ടും പ്രതിസന്ധിയിലായാവാനുള്ള സാദ്ധ്യതേയറിയിരിക്കുകയാണ്.
Powered by WizardRSS | Best Membership Site Software
ഇതോടെ ഭൂമി വിവാദത്തില്* ഉള്*പ്പെട്ട യഡിയൂരപ്പ വീണ്ടും പ്രതിസന്ധിയിലായാവാനുള്ള സാദ്ധ്യതേയറിയിരിക്കുകയാണ്.
Powered by WizardRSS | Best Membership Site Software