കണ്ണടയിട്ടാല്* സെക്സി ലുക്ക്?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കണ്ണടയിട്ടാല്* സെക്സി ലുക്ക്?

    കാഴ്ചക്കുറവുള്*പ്പെടെയുള്ള പ്രശ്*നങ്ങള്* കാരണം കണ്ണാടിവയ്ക്കുന്നത് പലര്*ക്കും അസ്വസ്ഥയുള്ളകാര്യമാണ്. മുഖസൗന്ദര്യം പ്രത്യേകിച്ചും കണ്ണുകളുടെ സൗന്ദര്യം മറഞ്ഞുപോകും, മൂക്കിന് മുകളില്* കണ്ണട ഫ്രെയിം കൊണ്ട്് മൂക്കില്* അടയാളം വരും തുടങ്ങിയ പ്രശ്*നങ്ങളാണ് പലരെയും അലട്ടുന്നത്.

    അതുകൊണ്ടുതന്നെ കണ്ണട മാറ്റി പകരം ലേസര്* ചികിത്സ ചെയ്യുന്നവരും, കോണ്*ടാക്ട് ലെന്*സ് ഉപയോഗിക്കുന്നവരും കുറവല്ല. എന്നാല്* കണ്ണട വയ്ക്കുന്നത് സെക്*സ് അപ്പീല്* കൂട്ടുമെന്നാണ് ബ്രിട്ടനില്* നിന്നുള്ള ഒരു റിപ്പോര്*ട്ട് വ്യക്തമാക്കുന്നത്.

    ബ്രിട്ടീഷുകാര്*ക്കിടയില്* നടത്തിയ ഒരു സര്*വ്വേയിലാണ് കണ്ണട വച്ചവര്* സെക്*സി ആണെന്ന അഭിപ്രായം ഉയര്*ന്നിരിക്കുന്നത്. യുകെയിലെ ഒരു ഒപ്റ്റിക്കല്* ഗ്ലാസ് വില്*പ്പനക്കാരായ ഗ്ലാസ്സസ് ഡയറക്ട് ആണ് സര്*വ്വേ നടത്തിയത്.

    സര്*വ്വേയില്* പങ്കെടുത്തവരില്* 60ശതമാനം പേരും പറഞ്ഞത് കണ്ണട വയ്ക്കുന്നത് സെക്*സ് അപ്പീല്* കൂട്ടുമെന്നാണ്. എന്നാല്* കണ്ണടയ്ക്ക് കിടപ്പറയില്* സ്ഥാനമില്ലെന്നാണ് 78ശതമാനം പേരും പറഞ്ഞത്.

    കണ്ണട വയ്ക്കാത്തവരെ സംബന്ധിച്ച് കണ്ണട വയ്ക്കുന്നവര്* പെട്ടെന്ന് ആകര്*ഷിക്കപ്പെടുമെന്നും അവര്*ക്ക് ഒരു പ്രത്യേക ഭംഗിയുണ്ടായിരിക്കുമെന്നും സര്*വ്വേയില്* പങ്കെടുത്തവര്* പറയുന്നു.





    Powered by WizardRSS | Best Membership Site Software
Working...
X