സിനിമകള്* തിരഞ്ഞെടുക്കുന്നതില്* പാളിച്ച പറ്റിയെന്ന് നടി മീരാനന്ദന്*. ഈ വര്*ഷം മീരയഭിനയിച്ച മലയാള സിനിമകളെല്ലാം പരാജയപ്പെട്ടിരുന്നു ഈ സാഹചര്യത്തിലാണ് കഥാപാത്രങ്ങള്* തിരഞ്ഞെടുത്തതില്* പാളിച്ച പറ്റിയതായി നടി സമ്മതിയ്ക്കുന്നത്. 21010ല്* പുള്ളിമാന്*, ഒരിടത്തൊരു പോസ്റ്റ്മാന്* എന്നിങ്ങനെ രണ്ട് ചിത്രങ്ങളിലാണ് മീര അഭിനയിച്ചത്. ഇത് രണ്ടും ബോക്*സ്ഓഫീസില്* തകര്*ന്നിരുന്നു. മീരയുടെ പ്രകടനവും വേണ്ടത്ര ശ്രദ്ധിയ്ക്കപ്പെട്ടില്ല. ഈ വീഴ്ചകളില്* നിന്ന് പാഠം പഠിച്ച താരം പോസ്റ്റ്മാന് ശേഷം മനപൂര്*വം ഒരു ബ്രേക്ക് എടുത്തിരിയ്ക്കുകയാണ്.
പലരും വന്ന് കഥ നല്ല ഭംഗിയില്* പറഞ്ഞുതരും. അത് കേട്ടാണ് ഡേറ്റ് നല്*കുക. എന്നാല്* ലൊക്കേഷനില്* അഭിനയിക്കാന്* ചെല്ലുമ്പോഴാവും ഉദ്ദേശിച്ച തരത്തിലുള്ള കഥാപാത്രമല്ല എന്ന് മനസ്സിലാവുക. പക്ഷേ അപ്പോഴേക്കും പിന്*വാങ്ങാന്* കഴിയാത്ത സ്ഥിതിയിലാവും മീര പറയുന്നു. ഒരു പ്രശസ്ത മലയാള സിനിമാ വാരികയ്ക്ക് നല്*കിയ അഭിമുഖത്തിലാണ് മീര തന്റെ മനസ്സ് തുറന്നത്.
മേലില്* കഥയും കഥാപാത്രവും നന്നായി മനസ്സിലാക്കിയതിന് ശേഷമെ അഭിനയിക്കൂ എന്നും മലയാള സിനിമയിലെ ശാലീന സുന്ദരി പറയുന്നു
പോസ്റ്റ്മാന് ശേഷം രണ്ട് മൂന്ന് പ്രൊജക്ടുകള്* വന്നെങ്കിലും അതില്* അഭിനയിക്കണമോയെന്ന കാര്യം മീര തീരുമാനിച്ചിട്ടില്ല. മീരയുടെ ആദ്യ തെലുങ്ക് ചിത്രമായ ജയ്*ബോലോ തെലുങ്കാന ഷൂട്ടിങ് ഇനിയും പൂര്*ത്തിയായിട്ടില്ല. അതിനിടെ തമിഴില്* അയ്യനാര്* എന്ന ചിത്രത്തിലും മീര അഭിനയിച്ചിരുന്നു. ടിവി ചന്ദ്രന്* സംവിധാനം ചെയ്യുന്ന കിനാവള്ളി കരിയറില്* ബ്രേക്കാവുമെന്നാണ് താരത്തിന്റെ പ്രതീക്ഷ.
Powered by WizardRSS | Best Membership Site Software