രജനിയുടെ വെളിച്ചം വേണ്ടെന്ന്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    രജനിയുടെ വെളിച്ചം വേണ്ടെന്ന്

    തിരുവണ്ണാമലൈ ക്ഷേത്ര ഗോപുരത്തിന് മിഴവേകാന്* ലേസര്* ലൈറ്റുകള്* സ്ഥാപിയ്ക്കാമെന്ന സൂപ്പര്*താരം രജനീകാന്തിന്റെ വാഗ്ദാനം ദേവസ്വം അധികൃതര്* നിരസിച്ചു. ക്ഷേത്രഗോപുരത്തിന് മുമ്പില്* ലേസര്* ലൈറ്റുകള്* സ്ഥാപിയ്ക്കുന്നതിന്റെ ചെലവുകള്* മുഴുവന്* താന്* വഹിയ്ക്കാമെന്നായിരുന്നു രജനി വാഗ്ദാനം ചെയ്തിരുന്നത്. എന്നാലിത് ഗോപുരത്തിന് ദോഷം ചെയ്യുമെന്ന വിദഗ്ധാഭിപ്രായത്തെ തുടര്*ന്നാണ് ദേവസ്വം അധികൃതര്* വാഗ്ദാനം നിരസിച്ചത്.

    ലേസര്* ലൈറ്റുകള്*ക്ക് പകരം ക്ഷേത്രത്തിലെത്തുന്ന ഭക്തര്*ക്ക് വേണ്ട വിശ്രമമുറിയും ടോയ്*ലെറ്റ് സൗകര്യവും നിര്*മിയ്ക്കാന്* രജനി സന്മനസ് കാണിയ്ക്കണെന്നാണ് ദേവസ്വം അധികൃതരുടെ അഭ്യര്*ഥന. ഈയാവശ്യത്തോട് സൂപ്പര്*താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.





    Powered by WizardRSS | Best Membership Site Software
Working...
X