സിബിഐ വെബ്*സൈറ്റില്* നുഴഞ്ഞുകയറ്റം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സിബിഐ വെബ്*സൈറ്റില്* നുഴഞ്ഞുകയറ്റം

    ദില്ലി: രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട അന്വേഷണ ഏജന്*സിയായ സിബിഐയുടെ വെബ്*സൈറ്റില്* നുഴഞ്ഞുകയറ്റം. പാക്കിസ്ഥാന്* സൈബര്* ആര്*മിയെന്ന് സ്വയം പരിചയപ്പെടുത്തുന്ന സംഘമാണ് ഹാക്ക് ചെയ്തത്. ഹാക്ക് ചെയ്തിരിക്കുന്നുവെന്ന് സന്ദേശമാണ് സിബിഐയുടെ സൈറ്റ് സന്ദര്*ശിക്കുന്നവര്*ക്ക് കാണുന്നത്. ഇന്ത്യന്* സൈബര്* ആര്*മി' പാക് വെബെസൈറ്റുകള്* ആക്രമിച്ചതിനു പ്രതികാരമായാണ് നടപടി എന്ന് സൈറ്റ് സന്ദര്*ശിക്കുന്നവര്*ക്ക് ഹാക്കര്*മാര്* സന്ദേശവും നല്*കിയിരുന്നു. സിബിഐ വെബ്*സൈറ്റിനു പുറമെ 270 സൈറ്റുകള്* ഹാക്ക് ചെയ്തിട്ടുണ്ട് എന്നാണ് ഹാക്കര്*മാര്* അവകാശപ്പെടുന്നത്


    ഇന്ത്യയില്* ഏറ്റവും സുരക്ഷിതമെന്നു കരുതുന്ന സി.ബി.ഐ. വെബ്*സൈറ്റ് ഇന്റര്*പോളുമായി ബന്ധപ്പെടുത്തിയതുകൂടിയാണ്. രാജ്യത്തെ ഗവണ്മെന്റ് ഏജന്*സികളുടെ കമ്പ്യൂട്ടര്* സംവിധാനത്തിനു ശരിയായ സൈബര്* സുരക്ഷയില്ലെന്ന് ഇന്റലിജന്*സ് ഏജന്*സികള്* റിപ്പോര്*ട്ട് ചെയ്തിരുന്നു. സൈറ്റില്* നുഴഞ്ഞുകയറ്റമുണ്ടായിട്ടുണ്ടെന്ന് സിബിഐ അധികൃതര്* സ്ഥിരീകരിച്ചു.





    Powered by WizardRSS | Best Membership Site Software
Working...
X