സ്പായില്* പീഡനം: ജീവനക്കാരികള്* ഒളിച്ചോടി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സ്പായില്* പീഡനം: ജീവനക്കാരികള്* ഒളിച്ചോടി

    പനജി: ഗോവയിലെ സ്പായില്* തിരുമ്മലിനായി കൊണ്ടുവന്ന ഇന്തോനേഷ്യന്* യുവതികളെ പീഡിപ്പിച്ചെന്ന് പരാതി. സ്പാ ഉടമകളില്* നിന്നും രക്ഷപ്പെട്ട എട്ട് പെണ്*കുട്ടികള്* മുംബൈയിലേയ്ക്ക് ഒളിച്ചോടി അവിടെവച്ച് ഇന്തോനേഷ്യന്* കോണ്*സുലേറ്റില്* പരാതി നല്*കുകയായിരുന്നു. തിരുമ്മല്* ജോലിക്കെന്ന പേരില്* തായ്*ലാന്*ഡില്* നിന്നുംപെണ്*കുട്ടികളെ കൊണ്ടുവന്ന ചെന്നൈയില്* ലൈംഗികപ്രവര്*ത്തനങ്ങള്*ക്ക് ഉപയോഗിച്ചുവെന്ന വാര്*ത്ത വന്നതിന് തൊട്ടുപിന്നാലെയാണ് ഗോവയില്* നിന്നും സമാനമായ വാര്*ത്ത റിപ്പോര്*്ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

    സ്പാ ഉടമകള്*ക്കെതിരെ കോണ്*സുലേറ്റ് അധികൃതര്* ഗോവയിലെ ക്രൈംബ്രാഞ്ചില്* കേസ് രജിസ്റ്റര്* ചെയ്തിരിക്കുകയാണ്. മൂന്നു തിരുമ്മല്* കേന്ദ്രങ്ങളിലായാണ് എട്ട് ഇന്തോനേഷ്യക്കാരികളെ ജോലിയ്ക്ക് നിര്*ത്തിയത്.

    കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്*നിപ് സലൂണ്* എന്ന തിരുമ്മല്* കേന്ദ്രത്തിലും പനജിയിലും കലാന്*ഗൂട്ടിലുമുള്ള രണ്ട് സ്പാകളിലും റെയ്ഡ് നടത്തിയിട്ടുണ്ട്.

    മാത്രമല്ല പലപ്പോഴും ജോലിസമയം കഴിഞ്ഞും ഇവരെ കഠിനാധ്വാനം ചെയ്യിച്ചിരുന്നുവെന്ന് പരാതിയില്* പറയുന്നുണ്ട്. 2010 ഫെബ്രുവരിയിലാണ് ഈ യുവതികള്* ജോലിയ്ക്കായുള്ള കരാറില്* ഒപ്പുവച്ചത്.

    അജന്ത മെഡിക്കല്*സ് എന്ന സ്ഥാപനമാണ് ഇവരെ ജോലിയ്ക്കായി കൊണ്ടുവന്നത്. പലപ്പോഴും കരാര്* പ്രകാരം കൈപ്പറ്റിയ തുക തിരിച്ചടയ്*ക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയാണത്രേ പെണ്*കുട്ടികളെ അനാശാസ്യത്തന് നിര്*ബ്ബന്ധിച്ചിരുന്നത്.





    Powered by WizardRSS | Best Membership Site Software
Working...
X