ബാംഗ്ലൂര്‍*: നാല് ദിവസത്തെ ഔദ്യോഗിക സന്ദര്*ശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്*ക്കോസി ഇന്ത്യയിലെത്തി. ബാംഗ്ലൂരിലെ ഹിന്ദുസ്ഥാന്‍* എയര്‍*നോട്ടിക്*സ് ലിമിറ്റഡിന്റെ വിമാനത്താവളത്തിലാണ് സര്*ക്കോസി ഇറങ്ങിയത്. ഐടി പാര്*ക്കുകളിലെ സന്ദര്*ശനമാണ് ആദ്യത്തേത്. ഹിന്ദുസ്ഥാന്‍* എയ്*റോനോട്ടിക്*സ് ലിമിറ്റഡിന്റെ വിമാനത്താവളത്തിലാണ് അദ്ദേഹം ഇറങ്ങിയത്.
പ്രതിരോധ, ആണവ, സാമ്പത്തിക മേഖലകളുമായി ബന്ധപ്പെട്ട പദ്ധതി ചര്*ച്ചകള്* സര്*ക്കോസിയും കേന്ദ്രസര്*ക്കാരും തമ്മില്‍* നടത്തും. ഏഴ് മന്ത്രിമാരും ഭാര്യ കാര്‍*ല ബ്രൂണിയും ഒപ്പമുണ്ട്. ഐടി രംഗത്തെ ഉന്നത ഉദ്യോഗസ്ഥന്*മാരുമായും ഐ.എസ്.ആര്*.ഒ. ശാസ്ത്രജ്ഞന്*മാരുമായും ഫ്രഞ്ച് പ്രസിഡന്റ് ചര്*ച്ച നടത്തും.
മൂന്നാമത് ഫ്രഞ്ച് കോണ്‍*സുലേറ്റ് ബാംഗ്ലൂരില്‍* അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച്ച ഉച്ചയോടെ ഡല്*ഹിയിലെത്തുന്ന സര്*ക്കോസി പ്രധാനമന്ത്രിയുമായും ചര്*ച്ച നടത്തും.
Powered by WizardRSS | Best Membership Site Software