ഒരു തെന്നിന്ത്യന്* ഹോട്ടി കൂടി ബോളിവുഡിലേക്ക്. ടോളിവുഡിന്റെ ഗ്ലാമര്* ക്യൂന്* ഇല്യാനയ്ക്കാണ് ബോളിവുഡ് ടിക്കറ്റ് ലഭിച്ചിരിയ്ക്കുന്നത്. ഹിന്ദിയിലെ പ്രമുഖ സംവിധായകനായ അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രത്തില്* രണ്*ബീര്* കപൂറിന്റെ നായികാ വേഷമാണ് ഇല്യാനയ്ക്ക് ലഭിച്ചിരിയ്ക്കുന്നത്. ഈ ചിത്രത്തില്* പ്രിയങ്കാ ചോപ്രയും നായികയാണ്. ഇവര്*ക്ക് പുറമെ ബോളിവുഡിലെ മറ്റു പ്രമുഖ താരങ്ങളും സിനിമയിലുണ്ടാവും.
ദക്ഷിണേന്ത്യയിലെ കരീന കപൂര്* എന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന ഇല്യാന തെലുങ്കിലെ സൂപ്പര്*വിജയങ്ങളുമായി തിളങ്ങിനില്*ക്കുകയാണ്.
കിക്ക് നേടിയ വിജയത്തിന് പിന്നാലെ 3 ഇഡിയറ്റ്*സിന്റെ റീമേക്കിലേക്കുള്ള ഓഫറും ഇല്യാനയ്ക്ക് ലഭിച്ചിരുന്നു. ബോളിവുഡിലേക്കുള്ള ഇല്യാനയുടെ തേരോട്ടം സാക്ഷാല്* കരീനയ്ക്ക് ഭീഷണിയാകുമോയെന്നാണ് ഏവരുംഉറ്റുനോക്കുന്നത്.
Powered by WizardRSS | Best Membership Site Software