ദില്ലി: ഭീകരപ്രവര്*ത്തനത്തിന് പണം കൈമാറാന്‍* എടിഎമ്മുകള്‍* വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി ധനകാര്യ രഹസ്യാന്വേഷണവിഭാഗം. ദുരൂഹപണകൈമാറ്റം നടന്ന 17,000 കേസ് കഴിഞ്ഞസാമ്പത്തികവര്*ഷം റിപ്പോര്*ട്ടുചെയ്തത്. കേന്ദ്ര ധനമന്ത്രാലയത്തിന് ഫിനാന്*ഷ്യല്* ഇന്റലിജന്*സ് യൂണിറ്റ് ( എഫ്*ഐയു ) നല്*കിയ റിപ്പോര്*ട്ടിലാണ് കേരളത്തിലടക്കം എടിഎം മുഖേന ഇത്തരത്തില്‍* പണമിടപാട് നടക്കുന്നതെന്നു വ്യക്തമാക്കുന്നത്.
കേരളത്തിലെ ദുരൂഹ എടിഎം ഇടപാടുകളെകുറിച്ച് റിപ്പോര്*ട്ടില്* പ്രത്യേക പരാമര്*ശമുണ്ട്. സംശയകരമായി ഇലക്ട്രോണിക് പണമിടപാടു നടത്തിയവരെ കണ്ടെത്താന്‍* മന്ത്രാലയം കേന്ദ്ര സുരക്ഷാ ഏജന്*സികളോട് നിര്*ദേശിച്ചു.
തീവ്രവാദത്തിന് ഡെബിറ്റ് കാര്‍*ഡുകളുടെയും ക്രെഡിറ്റ്കാര്*ഡുകളുടെയും ഉപയോഗം ഏറിയെന്നും ധനമന്ത്രാലയത്തിനു സമര്*പ്പിച്ച 66 പേജുള്ള റിപ്പോര്*ട്ട് ചൂണ്ടിക്കാട്ടി. ബാങ്കുകളും മറ്റു ധനസ്ഥാപനങ്ങളുമാണ് ഇടപാടുകാരുടെ ദുരുഹപണംകൈമാറ്റത്തെ കുറിച്ച് ധനകാര്യരഹസ്യാന്വേഷണ വിഭാഗത്തില്‍* റിപ്പോര്*ട്ടു ചെയ്യുന്നത്.
Powered by WizardRSS | Best Membership Site Software