മമ്മൂട്ടി ക്രിസ്മസ് ചിത്രമായി പ്രഖ്യാപിയ്ക്കപ്പെട്ടിരുന്ന ബെസ്റ്റ് ആക്ടറിന്റെ റിലീസ് ഡേറ്റിന് വീണ്ടും മാറ്റം. ആദ്യം നവംബര്‍* 26നും പിന്നീട് ക്രിസ്മസിനോട് അടുപ്പിച്ചു റിലീസ് തീരുമാനിച്ച ചിത്രം ഡിസംബര്‍* 9ന് തിയറ്ററുകളിലെത്തിയ്ക്കാനാണ് തീരുമാനം. മമ്മൂട്ടിയുടെ തന്നെ ആഗസ്റ്റ് 15 അടുത്ത വര്*ഷത്തേക്ക് മാറ്റിയതോടെയാണ് ബെസ്റ്റ് ആക്ടര്‍* ക്രിസ്മസ് റിലീസായി തീരുമാനിയ്ക്കപ്പെട്ടത്.
മമ്മൂട്ടിയ്*ക്കൊപ്പം ലാല്‍*, നെടുമുടി വേണു, സലീം കുമാര്‍*, ശ്രീനിവാസന്*, എന്നിങ്ങനെ വമ്പന്‍* താരനിരയാണ് സിനിമയില്‍* അണിനിരക്കുന്നത്. ബിഗ് സ്*ക്രീന്* എന്‍*ര്‍*ടൈന്*മെന്റിന്റെ ബാനറില്‍* നൗഷാദ് നിര്*മിയ്ക്കുന്ന ചിത്രം പ്ലേഹൗസ് റിലീസ് ചെയ്യും.
ഡേറ്റ് മാറ്റം മമ്മൂട്ടി ചിത്രത്തിന് ഏറെ ഗുണകരമാവുമെന്നാണ് വിലയിരുത്തപ്പെടല്‍*. ഒരാഴ്ച മറ്റൊരു സിനിമയുടെ വെല്ലുവിളികളുമില്ലാതെ ബെസ്റ്റ് ആക്ടറിന് മുന്നേറാം. എന്നാല്‍* ഡിസംബര്‍* 16ന് മോഹന്‍*ലാല്‍*-മേജര്‍* രവി ടീമിന്റെ കാണ്ടഹറും 24ന് ദിലീപ്-ഷാഫി കൂട്ടികെട്ടിന്റെ മേരിയ്ക്കുണ്ടൊരു കുഞ്ഞാടും തിയറ്ററുകളിലെത്തുന്നതോടെ ബോക്*സ് ഓഫീസ് പോരാട്ടത്തിന് ചൂടേറും.
Powered by WizardRSS | Best Membership Site Software