ബാങ്കോക്ക് : തായ്*ലാന്റ് യുവതി ആത്മഹത്യ വെബ് ക്യാമറിയിലൂടെ കാമുകനെ കാണിച്ചു. ഇരുപത്തിനാലുകാരിയാണ് വെബ് ക്യാമറയ്ക്ക് മുന്നില്* ആത്മഹത്യ ചെയ്ത് അത് തന്നെ ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞ കാമകുനെ കാണിച്ചത്. നികാകോണ്* ശ്രീസാവത് എന്ന യുവതിയാണ് മുറിയില്* ഓണ്* ചെയ്തുവച്ച ക്യാമറയ്ക്ക് മുന്നില്* വച്ച് തൂങ്ങിമരിച്ചത്. ഞായറാഴ്ച ബാങ്കോക്കിലെ ബാങ് ഖേന്* ജില്ലയിലെ വീട്ടില്* വച്ചായിരുന്നു സംഭവം.
വെബ് കാമിലൂടെ ലൈവ് ആത്മഹത്യ കണ്ട ഒരാള്* ഇവരുടെ വീട്ടിലെ വേലക്കാരിയെ വിളിച്ച് ശ്രീസാവത് ആത്മഹത്യ ചെയ്യുകയാണെന്നും രക്ഷപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നുവത്രേ. എന്നാല്* മുറി ഉള്ളില്* നിന്നും അടച്ചതിനാല്* ഇവര്*ക്ക് ഒന്നും ചെയ്യാന്* കഴിഞ്ഞില്ല.
നെറ്റില്* ചാറ്റ് ചെയ്യുന്നതിനിടെ തങ്ങള്* വഴക്കിട്ടിരുന്നുവെന്നും ഒടുക്കന്* താന്* ബന്ധത്തില്* നിന്നും പിന്തിരിയാന്* തീരുമാനിച്ചിരുന്നുവെന്നും ശ്രീസാവതിന്റെ കാമകുന്* പറയുന്നു. ഇതാവാം ശ്രീസാവതിന്റെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നും ഈ ഇരുപത്തിയഞ്ചുകാരന്* പറയുന്നുണ്ട്.
അത്മഹത്യ ചെയ്യുന്നതിന് മുമ്പ് ശ്രീസാവത് കമ്പ്യൂട്ടറില്* ഒട്ടേറെ സന്ദേശങ്ങള്* എഴുതിവച്ചിട്ടുണ്ടത്രേ.
Powered by WizardRSS | Best Membership Site Software