പ്രമുഖ ഹോളിവുഡ് താരം ലിയനാര്*ഡോ ഡി കാപ്രിയോ ജൂതമതം സ്വീകരിക്കുന്നു. റോമന്* കത്തോലിക്കാ വിഭാഗത്തില്*പ്പെട്ട ഡികാപ്രിയോ ഇസ്രായേല്* സൂപ്പര്* മോഡലായ ബാര്* റഫേലിയെ വിവാഹം ചെയ്യുന്നതിനാണ് മതം മാറുന്നതെന്ന് മാധ്യമങ്ങള്* റിപ്പോര്*ട്ട് ചെയ്യുന്നു.കഴിഞ്ഞ അഞ്ചു വര്*ഷമായി റഫേലിയുമായി കടുത്ത പ്രണയത്തിലാണ് 36കാരനായ ഡി കാപ്രിയോ. കാമുകിയുമായി സംഗമിയ്ക്കുന്നത് ഒട്ടേറെ തവണ രഹസ്യമായി ഇസ്രായേല്* യാത്രകളും അദ്ദേഹം നടത്തിയിരുന്നു.
ആചാരങ്ങള്* അനുഷ്ഠിക്കാത്ത ക്രിസ്ത്യാനിയായ അദ്ദേഹം ജൂതമതത്തിലേക്ക് ചേക്കേറാന്* തയാറെടുപ്പുകള്* നടത്തുകയാണെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്* പറഞ്ഞു.
ബ്രസീലിയന്* സൂപ്പര്* മോഡല്* ഗിസലെ ബന്റ്ചനുമായുള്ള അദ്ദേഹത്തിന്റെ പ്രണയം തകര്*ന്നതിന് പിന്നാലെ 2005ല്* ലാസ് വേഗാസില്* വെച്ചാണ് 'ടൈറ്റാനിക്' നായകന്* 25കാരിയായ റാഫേലിയെ പരിചയപ്പെടുന്നത്. റാഫേലിയെ സ്വന്തമാക്കാനായി എന്തും ഉപേക്ഷിയ്ക്കാന്* തയാറാണെന്ന് ഡികാപ്രിയോ ഈയിടെ വെളിപ്പെടുത്തിയിരുന്നു.
Powered by WizardRSS | Best Membership Site Software