കല്*പ്പറ്റ: പിഎസ്*സി തട്ടിപ്പുമായി ബന്ധപ്പെട്ട് വയനാട് എഡിഎം കെ.വിജയനെ സസ്*പെന്‍*ഡു ചെയ്യുമെന്ന് റിപ്പോര്*ട്ടുകള്*. ജില്ലാ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട നിയമനം എഡിഎമ്മിന്റെ ഓഫിസാണു നടത്തുന്നത്. എഡിഎമ്മും അദ്ദേഹത്തിന്റെ ഓഫിസും ഗുരുതരമായ വീഴ്ചയാണു നിയമനവുമായി ബന്ധപ്പെട്ടു നടത്തിയതെന്നു ചൂണ്ടിക്കാട്ടി കലക്ടര്‍* റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രനു റിപ്പോര്*ട്ട് നല്*കിയിരുന്നു. റവന്യൂ മന്ത്രിയുടെ നിര്*ദേശത്തെ തുടര്‍*ന്നാണ് സസ്*പെന്‍*ഷന്* നടപടി. ഉച്ചയോടെ സസ്*പെന്‍*ഷന്* ഉത്തരവ് പുറത്തിറക്കും.
അതേ സമയം നിയമനത്തട്ടിപ്പിനെതിരെ വന്‍* പ്രതിഷേധമാണ് ഉയര്*ന്നിരിയ്ക്കുന്നത്. യുവജനസംഘടനകളും പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ സംസ്ഥാനമൊട്ടുക്കുമുള്ള പിഎസ് സി ഓഫീസുകളുടെ സുരക്ഷ പൊലീസ് ശക്തമാക്കി.
Powered by WizardRSS | Best Membership Site Software