പണം കിട്ടുമെങ്കില്‍* എന്തിനും തയ്യാറാവുക അതാണ് പൊതുവേ ചലച്ചിത്രതാരങ്ങളുടെ രീതി. നൃത്തം ചെയ്യാനാണെങ്കിലും വെറുതെ നിന്ന് പരിപാടികള്‍*ക്ക് താരപ്രഭകൂട്ടാനാണെങ്കിലും ഉത്ഘാടനങ്ങള്‍*ക്കാണെങ്കിലുമെല്ലാം പറയുന്ന പണം കൊടുത്താല്‍* അവര്‍* റെഡിയാണ്. ബോളിവുഡിലാണെങ്കില്‍* ഇത്തരം കാര്യങ്ങള്‍*ക്കെല്ലാം കോടികളുടെ കണക്കല്ലാതെ പറയാനില്ല. എന്നാല്‍* ഇതില്‍* നിന്നും അകന്ന് നിന്ന് വാര്*ത്തയില്* ഇടം നേടിയിരിക്കുകയാണ് ദേശീയ പുരസ്*കാര ജേതാവായ നടി പ്രിയങ്ക ചോപ്ര.
സ്വന്തം പ്രതിഫലത്തിന്റെ ഇരട്ടി നല്*കാമെന്ന് പറഞ്ഞിട്ടും പ്രിയങ്ക ഒരു നൃത്ത പരിപാടി വേണ്ടെന്ന് വച്ചു. ഒരു പഞ്ചനക്ഷത്ര ഹോട്ടലുകാരാണ് പുതുവര്*ഷ പരിപാടിയില്‍* നൃത്തം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രിയങ്കയെ സമീപീപിച്ചത്.
മൂന്നു കോടി രൂപ ഇതിനായി നല്*കാമെന്നും ഹോട്ടലുകാര്‍* വാഗ്ദാനം നല്*കി, അതു വെറും മൂന്നു മണിക്കൂര്‍* നേരത്തേയ്ക്ക്. എന്നാല്‍* നോ പറയാന്‍* പ്രിയങ്കയ്ക്ക ഒട്ടും ആലോചിക്കേണ്ടിവന്നില്ല. സിനിമയ്ക്കു വേണ്ടിയല്ലാതെ ഇത്തരം കാര്യങ്ങള്‍* ചെയ്യില്ലെന്നാണ് പ്രിയങ്കയുടെ തീരുമാനം.
നേരത്തേ സ്വകാര്യ വ്യക്തികളുടെ ചടങ്ങുകളില്‍* പണം വാങ്ങി നൃത്തം ചെയ്യില്ലെന്ന് ബോളിവുഡിലെ പ്രശസ്ത ജോഡികളായ സെയ്ഫ് അലി ഖാനും കരീനയും വ്യക്തമാക്കിയിരുന്നു. ഇത് വലിയ വാര്*ത്തയാവുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോള്‍* പ്രിയങ്കയും വലിയൊരു ഓഫര്‍* വേണ്ടെന്ന് വച്ചിരിക്കുന്നത്. എന്നാല്‍* ഇതിനിടെ മറ്റു നടിമാരായ മല്ലിക ഷെരാവത്ത്, ബിപാഷ ബസു എന്നുവര്‍* പുതുവര്*ഷ പരിപാടികള്‍*ക്കായി കരാറിലേര്*പ്പെട്ടകഴിഞ്ഞു.
2010 പിറക്കുമ്പോള്‍* ഒരു പഞ്ചനക്ഷത്രഹോട്ടലിലെ പുതുവര്*ഷ പരിപാടിയില്‍* അല്‍*പവസ്ത്രം ധരിച്ച് നൃത്തം ചെയ്ത മല്ലികാ ഷെരാവത്തിനെതിരെ കോടതി കേസെടുക്കുന്നതുവരെ കാര്യങ്ങള്‍* പോയിരുന്നു. ഇനി ഇവര്‍*ക്കെല്ലാം 2011 പിറക്കുന്നതെങ്ങനെയാവുമെന്ന് കണ്ടുതന്നെ അറിയണം.
Powered by WizardRSS | Best Membership Site Software