അഹമ്മദാബാദ്: ഗുജറാത്തിലെ ദോല്*ക്കയിലെ ഒരുസംഘം കലാകാരന്*മാര്‍* ചേര്*ന്ന് നിര്*മിച്ച് താജ് മഹലിന്റെ മാതൃക വിസ്മയമാവുന്നു. 51 അടി ഉയരത്തലില്* നിര്*മിച്ച ഈ താജ് മഹല്‍* മടക്കിയെടുക്കാന്‍* സാധിയ്ക്കും. ദോല്*ക റയില്‍*വേ സ്*റ്റേഷന് സമീപം 5000 ചതുരശ്രഅടിയില്‍* 54 പേര്* ഉള്*പ്പെട്ട സംഘമാണ് ഈ താജ് മഹല്‍* നിര്*മിച്ചത്. മടക്കാന്‍* കഴിയുമെന്നതിനാല്‍* എവിടെ വേണമെങ്കലും ഇത് കൊണ്ട് പോകാന്‍* സാധിക്കും.
20 ടണ്‍* ഇരുമ്പും 34000 ചതുരശ്രഅടി മരവും പ്ലൈവുഡും താജ് മഹലിന്റെ നിര്*മ്മാണത്തിനായി ഉപയോഗിച്ചു. രണ്ട് വര്*ഷം കൊണ്ടാണ് ഇതിന്റെ നിര്*മാണം പൂര്*ത്തിയായത്.
ഇതേ സംഘം 2004ല്‍* തെര്*മോകോളില്* നിര്*മ്മിച്ച താജ് മഹല്‍* ശില്*പം ജനശ്രദ്ധ ആകര്*ഷിച്ചിരുന്നു. ഇതില്‍* നിന്നും പ്രചോദനമുള്*ക്കൊണ്ടാണ് സംഘം മടക്കും താജ് മഹല്‍* നിര്*മിച്ചത്.
Powered by WizardRSS | Best Membership Site Software