കല്*പ്പറ്റ: നിയമനത്തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനെന്ന് കരുതപ്പെടുന്ന അഭിലാഷ് എസ് പിള്ളയും ജോലി നേടിയത് തട്ടിപ്പിലൂടെയാണെന്ന് സൂചന. കലക്ടറേറ്റില്* അഭിലാഷിന്റെ നിയമനം സംബന്ധിച്ച രേഖകളില്ല. സര്*വ്വീസ് ബുക്ക് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. സര്*വ്വീസ്ബുക്കില്* ആദ്യപേജില്* പിഎസ്സി ഹാള്*ടിക്കറ്റ്പതിക്കണം. ഫോട്ടോപതിച്ച ഹാള്*ടിക്കറ്റില്* അഭിലാഷിന്റെ പടം കീറിയെടുത്തതായി കണ്ടെത്തി.
കൂടുതല്* അന്വേഷണത്തിന് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്നാണ് അധികൃതരുടെ നിലപാട്. ബികോം ബിരുദധാരിയായ അഭിലാഷ് 2004ല്* നെടുമങ്ങാട് റവന്യുറിക്കവറി ഓഫീസില്* എല്*ഡിക്*ളര്*ക്കായാണ് ജോലിക്ക് ചേര്*ന്നത്.
മൂന്ന് വര്*ഷത്തിന് ശേഷം വയനാട്ടില്* യുഡിക്*ളര്*ക്കായി.നിയമനകാര്യങ്ങള്* സംബന്ധിച്ച എല്ലാകാര്യങ്ങളും തന്റെ അധീനതയിലാക്കിയാണ് അഭിലാഷ് തട്ടിപ്പിന് കളമൊരുക്കിയത്.
Powered by WizardRSS | Best Membership Site Software