അഡ്*ലെയ്ഡ്: ആഷസ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍* ആതിഥേയരായ ഇംഗ്ലണ്ടിന് തകര്*പ്പന്* ജയം. ഇന്നിങ്*സിനും 71 റണ്‍*സിനുമാണ് കംഗാരുപ്പടയെ ഇംഗ്ലണ്ടുകാര്‍* ചുരുട്ടിക്കെട്ടിയത്. ഒന്നാമിന്നിങ്*സില്* 375 റണ്‍*സിന്റെ ലീഡ് വഴങ്ങിയ ഓസ്*ട്രേലിയ രണ്ടാമിന്നിങ്*സില്* 304 റണ്‍*സിന് എല്ലാവരും പുറത്തായി. നാലിന് 238 റണ്‍*സെന്ന നിലയില്‍* അവസാന ദിവസമായ ഇന്ന് കളി പുന:രാരംഭിച്ച ആസ്*ത്രേലിയയ്ക്ക് 66 റണ്‍*സ് കൂടി നേടാനെ കഴിഞ്ഞുള്ളൂ. മൈക്കല്‍* ക്ലാര്*ക്ക്(80), ഷെയ്ന്* വാട്*സണ്‍*(57), മൈക്കല്‍* ഹസ്സി(52) എന്നിവര്‍* മാത്രമാണ് അല്പമെങ്കിലും ചെറുത്തുനിന്നത്.
ആസ്*ത്രേലിയയുടെ അഞ്ച് വിക്കറ്റ് പിഴുത ഗ്രേം സ്വാന്* ആണ് ഇംഗ്*ളണ്ടിന്റെ വിജയം എളുപ്പമാക്കിയത്. ആന്‍*ഡേഴ്*സണ്‍*, ഫിന്* എന്നിവര്‍* രണ്ട് വിക്കറ്റും കെവിന്* പീറ്റേഴ്*സണ്‍* ഒരു വിക്കറ്റും വീഴ്ത്തി. ആദ്യ ഇന്നിങ്*സില്* ഓസ്*ട്രേലിയ 245 റണ്‍*സിന് പുറത്തായിരുന്നു. ഇംഗ്*ളണ്ട് ഒന്നാം ഇന്നിങ്*സ് അഞ്ചിന് 620ന് ഡിക്*ളയര്‍* ചെയ്തിരുന്നു. ആദ്യ ഇന്നിങ്*സില്* ഡബിള്‍* സെഞ്ച്വറി നേടിയ കെവിന്* പീറ്റേഴ്*സണ്‍* ആണു മാന്‍* ഓഫ് ദ് മാച്ച്.
പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയില്‍* അവസാനിച്ചിരുന്നു. ഡിസംബര്‍* 16ന് പെര്*ത്തില്‍* മൂന്നാം ടെസ്റ്റ് ആരംഭിക്കും.
Powered by WizardRSS | Best Membership Site Software