കെപി മോഹനന്* എംഎല്*എയുടെ വീടിന് നേരെ ബോംബേറ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കെപി മോഹനന്* എംഎല്*എയുടെ വീടിന് നേരെ ബോംബേറ്

    കണ്ണൂര്*: പാനൂരില്* കെപി മോഹനന്* എംഎല്*എയുടെ വീടിനു നേരെ ബോബേറ്. ചൊവ്വാഴ്ച പുലര്*ച്ചെ ഒരു മണിയോടെയാണു സംഭവം. സംഭവസമയത്ത് എംഎല്*എയും ജോലിക്കാരനും വീടിനുള്ളില്* ഉണ്ടായിരുന്നു. ആര്*ക്കും പരുക്കില്ല. എന്നാല്*
    വീടിനു കേടുപാടുകള്* സംഭവിച്ചു. വീടിനു നേരെ കല്ലേറും ഉണ്ടായി.

    പെരിങ്ങളത്തു സോഷ്യലിസ്റ്റ് ജനത ഡമോക്രാറ്റിക് പാര്*ട്ടിയുടെ അഞ്ച് ഓഫിസുകള്*ക്കു നേരെയും കല്ലേറുണ്ടായി റിപ്പോര്*ട്ടുകളുണ്ട്.

    ബോംബേറില്* പ്രതിഷേധിച്ചു പെരിങ്ങളം മണ്ഡലത്തില്* യുഡിഎഫ് ഹര്*ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്* വൈകിട്ട് ആറു വരെയാണു ഹര്*ത്താല്*. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.





    Powered by WizardRSS | Best Membership Site Software
Working...
X