അധ്യാപിക അര്*ബുദം ബാധിച്ച് പുഴുവരിച്ച നിലയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അധ്യാപിക അര്*ബുദം ബാധിച്ച് പുഴുവരിച്ച നിലയില്*

    ആലുവ: ശയ്യാവ്രണം വന്ന് അബോധാവസ്ഥയില്* വീടിനുള്ളില്* കഴിഞ്ഞിരുന്ന സാമുഹ്യപ്രവര്*ത്തക കൂടിയായ വനിതാ പ്രൊഫസറെ പൊലീസ് ആശുപത്രിയിലെത്തിച്ചു. മാല്യങ്കര എസ്എന്* കോളെജ് മലയാളവിഭാഗം അധ്യാപികയായിരുന്ന ശ്യാമളകുമാരിയമ്മ(61)യെയാണ് ജനമൈത്രി പൊലീസ് തിങ്കളാള്ച ആശുപത്രിയില്* എത്തിച്ചത്. ശ്യാമളകുമാരിയമ്മയുടെ ഉദ്യോഗസ്ഥയായ ഏകമകള്* ഒരു ചാനലിന്റെ ഗള്*ഫ് പരിപാടിയായ ഓള്*ഡ് ഈസ് ഗോള്*ഡ് എന്ന പരിപാടിയുടെ അവതാരക കൂടിയായിരുന്നു.

    മകള്* വീട്ടിലില്ലാത്ത സമയത്താണ് പോലീസ് ഇവരെ ആശുപത്രിയിലേക്കു മാറ്റിയത്. അര്*ബുദബാധിതയായ ശ്യാമളകുമാരിയമ്മ ആറുമാസമായി കിടപ്പിലാണ്. കഴിഞ്ഞദിവസം ഇവരെ സന്ദര്*ശിക്കാനെത്തിയ അയല്*വാസികളാണു പരിതാപകരമായ അവസ്ഥയറിഞ്ഞു പോലീസില്* വിവരമറിയിച്ചത്.

    ശനിയാഴ്ച ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ പെയിന്* ആന്*ഡ് പാലിയേറ്റീവ് കെയര്* യൂണിറ്റില്*നിന്നു സന്നദ്ധസേവകരെത്തി വൃദ്ധയെ ആശുപത്രിയിലെത്തിക്കാന്* ശ്രമിച്ചെങ്കിലും മകള്* സമ്മതിച്ചില്ല.

    ആശുപത്രിയില്* കൊണ്ടുപോകാന്* അഭ്യര്*ഥിച്ച ഹോം നഴ്*സിനെ പിരിച്ചുവിടുമെന്നും മകള്* ഭീഷണിപ്പെടുത്തി. മകള്*ക്കെതിരേ മെയിന്റനന്*സ് ആന്*ഡ് വെല്*ഫെയര്* ഓഫ് സീനിയര്* സിറ്റിസണ്*സ് ആന്*ഡ് പേരന്റ്*സ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.

    ശ്യാമളകുമാരിയമ്മയുടെ ഭര്*ത്താവ്, സിഡ്*കോ ജനറല്* മാനേജരായിരുന്ന രവീന്ദ്രന്* ആറുവര്*ഷം മുമ്പാണു മരിച്ചത്.










    Powered by WizardRSS | Best Membership Site Software
Working...
X