ഗൂഗിളിന്റെ പുതിയ നെക്സസ് എസ് ഫോണ്* ഇറങ്ങുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഗൂഗിളിന്റെ പുതിയ നെക്സസ് എസ് ഫോണ്* ഇറങ്ങുന്നു

    കാലിഫോര്*ണിയ: ഗൂഗിള്* സ്വന്തം നെക്സസ് ഫോണിന്റെ പുതിയ പതിപ്പ് ഇറക്കുന്നു. നെക്സസ് എസ് സ്മാര്*ട്ട് ഫോണ്* ആന്*ഡ്രോയിഡിന്റെ പുതിയ ജിഞ്ചര്* ബ്രെ*ഡ് പതിപ്പിലാണ് പ്രവര്*ത്തിയ്ക്കുന്നത്. ഇന്ത്യന്* വിപണിയില്* ഇത് ഇതുവരെ ലഭ്യമായിട്ടില്ല.
    സാംസങാണ് ഗൂഗിളിന് വേണ്ടി ഈ ഫോണ്* നിര്*മ്മിയ്ക്കുന്നത്. ഫോണ്* കാണിച്ച് ഇലക്ട്രോണിക്ക് രീതിയില്* പണം അടയ്ക്കാനുള്ള സംവിധാനം ഈ ഫോണില്* ഉണ്ടാവും. ആന്*ഡ്രോയിഡ് 2.3 ജിഞ്ചര്*ബ്രെഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉള്ള ഈ ഫോണില്* ഒരു ഗിഗാ ഹേര്*ഡ്സുള്ള ഹമ്മിംഗ് ബേഡ് പ്രോസസറാണുള്ളത്. നാലിഞ്ചിന്റെ വലിയ ടച്ച് സ്ക്രീനാണ് സ്ക്രീനാണ് ഇതിലുള്ളത്. ഒപ്പം അഞ്ച് മെഗാ പിക്സല്* ക്യാമറയും. വീഡിയൊ ഫോണ്*വിളികള്* നടത്താനായി മുന്നിലും ക്യാമറയുണ്ട്.

    512 എം ബി റാം ഉള്ള ഇതില്* 16 ജിബി മെമ്മറിയും ഉണ്ട്. ഇത് 32 ജി ബി വരെ കൂട്ടാവുന്നതാണ്.

    ജിഞ്ചര്*ബ്രെഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിയ്ക്കുന്നതുകൊണ്ട് ഇത് അതിവേഗം പ്രവര്*ത്തിയ്ക്കും. ബ്ലൂടൂത്ത്, ജിപിഎസ്, വൈഫൈ, ഇന്റര്*നെറ്റ് കാളിംഗ്, കോപി പേസ്റ്റ് സൗകര്യം ഇവയും ഇതിലുണ്ട്.

    നെക്സസ് എസിന്റെ പ്രത്യേകതകള്*

    Nexus S Specifications:

    * 4.0 inch WVGA (800 x 480) touchscreen display
    * Super AMOLED
    * 5 MP camera with LED flash
    * VGA camera for video calling
    * Android 2.3 Gingerbread OS
    * Android User Interface
    * 1GHz Cortex A8 (Hummingbird) processor
    * 16 GB internal memory
    * 512 MB RAM
    * Quad-band GSM: 850, 900, 1800, 1900
    * Tri-band HSPA: 900, 2100, 1700
    * HSPA type: HSDPA (7.2Mbps) HSUPA (5.76Mbps)
    * Bluetooth 2.1
    * WiFi 802.11 b/g/n
    * USB 2.0
    * 3.5mm headphone jack
    * Near Field Communications (NFC)
    * Contour Display
    * Assisted GPS (A-GPS)
    * Three-axis gyroscope
    * Anti-fingerprint display coating
    * Internet Calling support (VoIP/SIP)
    * Lithium Ion (Li-Ion) (1500 mAH)
    * 6 hours talktime
    * 428 hours standby
    * Dimensions -63.0 mm (w) X 123.9 mm (h) X 10.88 mm (d)
    * Weight 129.0 gramsഡിസംബര്* 16 നാണ് യുഎസില്* ഈ ഫോണ്* വില്പനയ്ക്കെത്തുന്നത്. ടി മൊബൈലായിരിയ്ക്കും ഇത് ആദ്യം വിപണിയില്* എത്തിയ്ക്കുക.





    Powered by WizardRSS | Best Membership Site Software
Working...
X