കൊച്ചി: നിയമനത്തട്ടിപ്പിന്റെ പ്രധാന സൂത്രധാരന്‍* അഭിലാഷ് പിള്ള കീഴടങ്ങി. മൂന്നരയോടെ എറണാകുളം സി ജെ എം കോടതി രണ്ടിലെത്തിയാണ് കീഴടങ്ങിയത്. അഭിലാഷ് പിള്ളയോടൊപ്പം അഭിലാഷിന്റെ അമ്മാവന്റെ മകനായ സൂരജ് കൃഷ്ണയും കീഴടങ്ങിയിട്ടുണ്ട്. അന്വേഷണസംഘങ്ങളെയെല്ലാം കബളിപ്പിച്ച് നിയമനകേസുമായി ബന്ധമില്ലാത്ത ജില്ലയെയാണ് ഇരുവരും കീഴടങ്ങാന്‍* തിരഞ്ഞെടുത്തത്. അഭിലാഷിനെയും കസ്റ്റഡിയില്‍* വിട്ടുകിട്ടാന്‍* ബുധാനാഴ്ച അപേക്ഷ നല്*കുമെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍* ഹാജരാക്കിയ രണ്ടുപേരെയും ജുഡീധ്യല്* കസ്റ്റഡിയില്‍* റിമാന്*ഡ് ചെയ്തു.
പ്രതികളെ പിടികൂടാന്‍* വയനാട്, തിരുവനന്തപുരം, കൊല്ലം ജില്ലകള്‍* കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണസംഘങ്ങള്‍* രൂപവത്കരിച്ചിരുന്നു.
Powered by WizardRSS | Best Membership Site Software
പ്രതികളെ പിടികൂടാന്‍* വയനാട്, തിരുവനന്തപുരം, കൊല്ലം ജില്ലകള്‍* കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണസംഘങ്ങള്‍* രൂപവത്കരിച്ചിരുന്നു.
Powered by WizardRSS | Best Membership Site Software