തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഭീഷണിപ്പെടുത്തിയിട്ടും ജെഎസ്എസ് ലീഡര്‍* കെആര്‍* ഗൗരിയമ്മ യുഡിഎഫ് യോഗത്തിന് എത്തിയില്ല. യുഡിഎഫ് യോഗത്തില്‍* ഗൗരിയമ്മ നേരിട്ട് ഹാജരായില്ലെങ്കില്‍* ജെഎസ്എസിന്റെ മറ്റു പ്രതിനിധികളെ യോഗത്തില്‍* പങ്കെടുപ്പിക്കില്ലെന്നായിരുന്നു ചെന്നിത്തലയുടെ ഭീഷണി. എന്നാല്‍* ഗൗരിയമ്മ പങ്കെടുത്തില്ലെങ്കിലും ജെഎസ്എസിന്റെ രണ്ട് പ്രതിനിധികള്‍* ചൊവ്വാഴ്ച നടന്ന യോഗത്തില്‍* പങ്കെടുത്തു.
ഇത്തവണത്തേയ്ക്ക് ഇക്കാര്യം പ്രശ്*നമില്ലെന്നും അടുത്ത മുന്നണി യോഗത്തില്‍* നിര്*ബന്ധമായും ഗൗരിമ്മയ പങ്കെടുക്കണമെന്നാണ് കോണ്‍*ഗ്രസ് ഇപ്പോള്‍* ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റു ചര്*ച്ചകളെല്ലാം അടുത്ത യോഗത്തില്‍* ഗൗരിയമ്മ പങ്കെടുത്തതിന് ശേഷമാകാമെന്നാണ് കോണ്‍*ഗ്രസ് നിലപാട്.
അതേസമയം, ജെ എസ് എസ് വിഷയത്തില്‍* ഉഭയകക്ഷി ചര്*ച്ചയ്ക്ക് കോണ്‍*ഗ്രസ് തയ്യാറായതായി രാജന്* ബാബു അറിയിച്ചു. ഇതോടെ കോണ്‍*ഗ്രസ് ജെ എസ് എസ് ശീത സമരം അവസാനിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.
അടുത്ത യു ഡി എഫ് യോഗത്തില്‍* ഗൗരിയമ്മ പങ്കെടുത്താല്‍* അന്നുതന്നെ പ്രശ്*നത്തിന് പരിഹാരമാകുമെന്നാണ് ചില റിപ്പോര്*ട്ടുകള്*.എന്നാല്‍* ഗൗരിയമ്മ ഇടതുപാളയത്തിലേക്ക് പോകാന്‍* ആഗ്രഹിക്കുന്നതായും ചില റിപ്പോര്*ട്ടുകള്* ഉണ്ട്.
Powered by WizardRSS | Best Membership Site Software