തിരുവനന്തപുരം: പിഎസ്*സിനിയമനത്തട്ടിപ്പ് സംഭവത്തെതുടര്*ന്ന് വയനാട് മുന്* ജില്ലാകലക്ടര്* ടി. ഭാസ്*കരനെ സസ്*പെന്*ഡ് ചെയ്തു. തട്ടിപ്പില്* കലക്ടറുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായി എന്ന ലാന്*ഡ് റവന്യൂ കമ്മീഷണറുടെ റിപ്പോര്*ട്ടിനെ തുടര്*ന്നാണ് സസ്*പെന്*ഷന്*.റവന്യൂവകുപ്പില്* കഴിഞ്ഞ പത്തുവര്*ഷത്തിനിടെ നടന്ന നിയമനങ്ങള്* പരിശോധിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
2001 മുതലുള്ള എല്*.ഡി ക്ലാര്*ക്ക്, എല്*.ഡി ടൈപ്പിസ്റ്റ്, വില്ലേജ് മാന്*, ലാസ്റ്റ് ഗ്രേഡ് നിയമനങ്ങളായിരിക്കും പ്രധാനമായും പൊതുഭരണവകുപ്പ് പരിശോധിക്കുക. ഒരുമാസത്തിനകം വിശദമായ റിപ്പോര്*ട്ട് നല്*കണമെന്നാണ് ജില്ലാ കലക്ടര്*മാര്*ക്ക് സര്*ക്കാര്* നിര്*ദേശം നല്*കിയിരിക്കുന്നത്.
തട്ടിപ്പിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തേണ്ടെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. ഐ.ജി വില്*സന്* എം. പോളിന്റെ നേതൃത്വത്തില്* പ്രത്യേക സംഘമായിരിക്കും കേസ് അന്വേഷിക്കുക.
നിയമനത്തട്ടിപ്പ് പുറത്തുവന്നതോടെ ജില്ലാകലക്ടറായിരുന്ന ടി. ഭാസ്*കരനെ തല്*സ്ഥാനത്തുനിന്നും മാറ്റി സംസ്ഥാന സഹകരണ ബാങ്ക് മാനേജിങ് ഡയറക്ടറായ വി. രതീശനെ വയനാട് കലക്ടറായി ചൊവ്വാഴ്ച വൈകീട്ട് സര്*ക്കാര്* ഉത്തരവിറക്കിയിരുന്നു.
Powered by WizardRSS | Best Membership Site Software