ദില്ലി: കഴിഞ്ഞ ദിവസം ലോക്*സഭയില്‍* അവതരിപ്പിച്ച ജോലിസ്ഥലത്തെ ലൈംഗിക പീഡനം തടയുന്നതിനുള്ള പ്രൊട്ടക്ഷന്‍* ഓഫ് വിമന്‍* എഗെയിന്‍*സ്റ്റ് സെക്ഷ്വല്‍* ഹരാസ്*മെന്റ് അറ്റ് വര്*ക്ക് പ്ലേസ് 2010 എന്ന ബില്ലിനെതിരെ പരാതി ഉയരുന്നു. ബില്ലിന്റെ പരിധിയില്‍* ഗാര്*ഹിക ജോലിചെയ്യുന്ന സ്ത്രീകളെ ഉള്*പ്പെടുത്തിയിട്ടില്ലെന്നതാണ് പരാതിയുടെ അടിസ്ഥാനം.
കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി കൃഷ്ണാ തിരാത്ത് ആണ് കഴിഞ്ഞ ദിവസം ലോക്*സഭയില്‍* ബില്ല് അവതരിപ്പിച്ചത്. എന്നാല്‍*, 2ജി അഴിമതിയെ തുടര്‍*ന്ന് പ്രതിപക്ഷ ബഹളം നടക്കുന്ന സമയത്ത് ബില്ല് കൊണ്ടുവന്നതിലൂടെ സുപ്രധാന ബില്ലിന്*മേലുള്ള ചര്*ച്ച നിഷേധിക്കാനാണ് ഭരണകക്ഷിയുടെ ശ്രമമെന്ന് ബിജെപി കുറ്റപ്പെടുത്തി.
ജോലിസ്ഥലങ്ങളില്‍* സ്ത്രീകള്‍*ക്കെതിരെ ഉണ്ടാകാവുന്ന ലൈംഗികാതിക്രമങ്ങളെ തടയുന്നതിന് സുപ്രീംകോടതി നിര്*ദ്ദേശപ്രകാരമാണ് ബില്ലിന് രൂപം കൊടുത്തിട്ടുള്ളത്. ലൈംഗിക ബന്ധം നടത്താനുള്ള ലക്ഷ്യത്തോടെ സ്ത്രീകള്‍*ക്ക് തൊഴില്‍* വാഗ്ദാനങ്ങള്‍* നല്*കുന്നതും സ്ഥാനക്കയറ്റം ഉള്*പ്പെടെയുള്ള കാര്യങ്ങള്‍* തടയുമെന്ന ഭീഷണി മുഴക്കുന്നതും പീഡനത്തിന്റെ പരിധിയില്‍* പെടുത്തിയിട്ടുണ്ട്.
സര്*ക്കാര്* ഓഫീസുകളിലും സ്വകാര്യ ഓഫീസുകളിലും ജോലിക്കാര്‍*ക്ക് പുറമെ അവിടെയെത്തുന്ന വിദ്യാര്*ത്ഥിനികള്*, ഗവേഷകര്‍*, അപ്രന്റീസുകള്‍*, സന്ദര്*ശകര്*, മറ്റുസ്ത്രീകള്‍* എന്നിവര്‍*ക്കെല്ലാം സംരക്ഷണം ഉറപ്പാക്കുന്നതാണ് ബില്ല്.
സ്വന്തം സ്ഥാപനങ്ങളില്‍* നിയമം നടപ്പാക്കേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണെന്നും പത്തില്‍* കൂടുതല്‍* വനിതാ തൊഴിലാളികള്‍* ഉള്ള സ്ഥാപനങ്ങളില്‍* ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണമെന്നും ബില്ലില്‍* പറയുന്നു. ഇത് അനുസരിക്കാത്ത തൊഴിലുടമകള്‍*ക്ക് 50,000 രൂപ വരെ പിഴ അടയ്ക്കണമെന്നാണ് നിര്*ദ്ദേശം.
അസംഘടിത മേഖലയില്‍* പണിയെടുക്കുന്ന സ്ത്രീകളില്‍* നല്ലൊരു ശതമാനവും ഗാര്*ഹിക തൊഴിലില്‍* ഏര്*പ്പെട്ടിരിക്കുന്നവരാണ്. എന്നാല്‍* ബില്ലില്‍* ഗാര്*ഹിക തൊഴിലാളികളെ ഉള്*പ്പെടുത്താത്തതിനാല്‍* ഇതിന്റെ ആനകൂല്യം ഇവര്‍*ക്ക് ലഭ്യമാകില്ല.
2010ല്‍* ദേശീയ വനിതാ കമ്മീഷന്* നല്*കിയ കരട് ബില്ലില്‍* ഗാര്*ഹിക തൊഴിലാളികളെ ഉള്*പ്പെടുത്തിയിരുന്നെങ്കിലും ക്യാബിനറ്റ് പാസ്സാക്കിയ കരട് ബില്ലില്‍* ഗാര്*ഹിക തൊഴിലാളികളെ ഒഴിവാക്കി.
ജോലി സ്ഥലത്ത് ലൈംഗിക പീഡനമനുഭവിക്കുന്ന സ്ത്രീകള്‍*ക്ക് സംരക്ഷണം നല്*കുന്നതിനായി ഇന്ത്യയില്‍* ആദ്യമായി ഒരു നിയമം നിലവില്‍* വരുമ്പോള്‍* അതിന്റെ പരിധിയില്‍* നിന്നും ഒരു വലിയ വിഭാഗം സ്ത്രീകളെ ഒഴിവാക്കിനിര്*ത്തുന്നത് അനീതിയാകുമെന്നാണു വിമര്*ശനം.
Powered by WizardRSS | Best Membership Site Software