ബാംഗ്ലൂര്*: ഒണ്* ഇന്ത്യ മലയാളം ഓട്ടോ ജേര്*ണലിസ്റ്റുകളെ തേടുന്നു. വാഹനങ്ങളെകുറിച്ച് എഴുതുകയായിരിയ്ക്കും ഇവരുടെ പ്രധാന ജോലി. മറ്റ് ലേഖനങ്ങളും എഴുതേണ്ടി വരും. വാഹനങ്ങളിലും വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങളിലും താല്പര്യമാണ് ഇവര്*ക്ക് അടിസ്ഥാനപരമായി വേണ്ടത്. വേണ്ട പ്രധാന യോഗ്യതകള്* ഇവയാണ്.
വാഹനങ്ങളെ കുറിച്ച് അറിവും അത് ലളിതമായ മലയാളത്തില്* എഴുതാനുള്ള കഴിവും ഉള്ള ബിരുദ ധാരികളേയോ ബിരുദാനന്തര ബിരുദ ധാരികളേയോ ആണ് അന്വേഷിയ്ക്കുന്നത്.
വാഹനം സംബന്ധിച്ച് വാര്*ത്തകളും വിവരങ്ങളും ലേഖനങ്ങളും ഇംഗ്ലീഷില്* നിന്ന് മലയാളത്തിലേയ്ക്ക് തെറ്റുകൂടാതെ വിവര്*ത്തനം ചെയ്യാനും എഡിറ്റ് ചെയ്യാനുമുള്ള കഴിവ് ഉണ്ടാവണം.
വാഹന സംബന്ധമായ ലേഖനങ്ങള്* സ്വയം ആശയം ആവിഷ്കകരിച്ച് എഴുതാനുള്ള കഴിവ് വേണം.
കമ്പ്യൂട്ടറില്* മലയാളം അനായാസം ടൈപ്പ് ചെയ്യാനുള്ള അറിവുണ്ടാവുന്നത് നല്ലത്.
പത്ര പ്രവര്*ത്തനത്തില്* ബിരുദമോ ഡിപ്ലമൊയോ ഉണ്ടാവുന്നത് അഭികാമ്യം.
വാഹനത്തെക്കുറിച്ച് എഴുതി പരിചയമുള്ളവര്*ക്കും മറ്റ് സ്ഥാപനങ്ങളില്* ഇതേ ജോലി ചെയ്യുന്നവര്*ക്കും അപേക്ഷിയ്ക്കാം. പരിചയമില്ലാത്തവരെയും പരിഗണിയ്ക്കുന്നതാണ്.
സബ് എഡിറ്റര്*-ട്രെയ്നീ തസ്തികയിലേയ്ക്കായിരിയ്ക്കും നിയമനം.
അപേക്ഷകര്* വിശദ വിവരങ്ങള്* ഉള്*ക്കൊള്ളിച്ച ബയോ ഡാറ്റ താഴെ കാണുന്ന ഇ-മെയില്* വിലാസത്തിലേയ്ക്ക് അറ്റാച്ച് ചെയ്ത് അയയ്ക്കുക. "Application-Sub Editor Trainee" - എന്ന് അപേക്ഷ അയയ്ക്കുന്ന മെയിലിന്റെ സബ്ജക്ടായി ചേര്*ക്കണം. ഇ-മെയില്* വിലാസം hari.krishnan@greynium.com
Powered by WizardRSS | Best Membership Site Software