മുംബൈ: പരസ്യവരുമാനത്തില്* ഇന്ത്യന്* ക്രിക്കറ്റ് ക്യാപ്റ്റന്* മഹേന്ദ്രസ സിങ് ധോണി വീണ്ടും അദ്ഭുതം സൃഷ്ടിയ്ക്കുന്നു. വിജയ് മല്യയുടെ യുബി ഗ്രൂപ്പുമായി 26 കോടിയുടെ പരസ്യക്കരാര്* ഒപ്പിട്ട് ഒരാഴ്ച തികയും മുമ്പ് ധോണി മാക്*സ് മൊബൈലുമായി 29 കോടിയുടെ പരസ്യക്കരാറിലാണ് ഒപ്പുവെച്ചത്. ഏഴു വര്*ഷത്തേയ്ക്കാണ് ഈ പരസ്യക്കരാര്*. ഇതാദ്യമായാണ് ഇത്ര ദീര്*ഘനാളത്തെ പരസ്യക്കരാറിന് ധോണി തയാറാവുന്നത്.
ഇന്ത്യന്* ക്രിക്കറ്റില്* ധോണിയുടെ സ്ഥാനവും മികവും പരിഗണിച്ചാണ് അദ്ദേഹവുമായുള്ള കരാര്* തുടരാന്* തീരുമാനിച്ചതെന്ന് മാക്*സ് ഗ്രൂപ്പ് ചെയര്*മാനും മാനേജിങ് ഡയറക്ടറുമായ അജയ് അഗര്*വാള്* പറഞ്ഞു.
ധോണിയുടെ ഭാഗ്യനമ്പറാണ് 7 ഇതാണ് ഏഴ് വര്*ഷത്തേക്കുള്ള കരാര്* ഒപ്പിടാന്* ഡിസംബര്* ഏഴ് തന്നെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം വെളിപ്പെടുത്തി. വിവിധ കമ്പനികളുടേതായി നിലവില്* 22 ബ്രാന്*ഡുകളുടെ പരസ്യങ്ങളില്* ധോണി പ്രത്യേക്ഷപ്പെടുന്നുണ്ട്.
Powered by WizardRSS | Best Membership Site Software