ലണ്ടന്‍*: വിക്കിലീക്*സിന്റെ സാമ്പത്തിക ഇടപാടുകള്‍* മരവിപ്പിച്ച ബാങ്കിങ് സ്ഥാപനങ്ങളായ വിസ, മാസ്റ്റര്‍* കാര്‍*ഡുകളുടെ വെബ് സൈറ്റുകള്‍* ഹാക്കര്‍*മാര്‍* തകര്*ത്തു. സ്വീഡിഷ് പ്രൊസിക്യൂഷന്* അതോറിറ്റിയുടെ വെബ് സൈറ്റും വിക്കിലീക്*സിന്റെ രജിസ്*ട്രേഷന്* റദ്ദാക്കിയ ആമസോണ്‍* വെബ്*സൈറ്റും ആക്രമണത്തിനിരയായി. വെബ്*സൈറ്റുകളെ തകര്*ത്ത വിവരം വിക്കിലീക്*സിനെ പിന്തുണയ്ക്കുന്ന ഒരാള്‍* ട്വിറ്ററിലൂടെ പുറത്തുവിടുകയായിരുന്നു. സൈബര്‍* വാര്* എന്നാണ് ഹാക്കിങിനെ ഇവര്‍* വിശേഷിപ്പിച്ചത്.
വെബ്*സൈറ്റില്‍* ബുധനാഴ്ച അസാമാന്യമായ തിരക്ക് അനുഭവപ്പെട്ടതായി മാസ്റ്റര്‍* കാര്‍*ഡ് അധികൃതര്‍* അറിയിച്ചു. ഇതു ഹാക്കര്‍*മാരുടെ ആക്രമണമാകാന്‍* സാധ്യതയുണ്ട്. എന്നാല്‍* ആക്രമണത്തെ അതിജീവിച്ചതായി കമ്പനി വക്താവ് അറിയിച്ചു. വിസയ്ക്കു നേര്*ക്കുണ്ടായ ആക്രമണത്തില്‍* സൈറ്റ് ഏതാനും മണിക്കൂര്‍* നിശ്ചലമായി.
Powered by WizardRSS | Best Membership Site Software