അമേരിക്കയില്* ഇന്ത്യന്* അംബാസഡറെ അപമാനിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അമേരിക്കയില്* ഇന്ത്യന്* അംബാസഡറെ അപമാനിച്ചു

    വാഷിങ്ടണ്*: അമേരിക്കയിലെ ഇന്ത്യന്* അംബാസഡര്* മീരാ ശങ്കറിനെ ജാക്*സണ്* ഏവേഴ്*സ് അന്താരാഷ്ട്ര വിമാനത്താവളത്തില്* അപമാനിച്ചു.വിമാനത്താവളത്തിലെ പരിശോധനാ ക്യൂവില്*നിന്നും മാറ്റിയ ശേഷം ഇവരെ സെക്യൂരിറ്റി ഏജന്റ് കൈകൊണ്ട് ദേഹപരിശോധന നടത്തുകയായിരുന്നു.

    നയതന്ത്രതിരിച്ചറിയല്* രേഖകള്* കാണിച്ചശേഷമായിരുന്നു ഈ സംഭവമെന്ന് ദൃക്*സാക്ഷികള്* പറഞ്ഞതായി വാര്*ത്താ ഏജന്*സി റിപ്പോര്*ട്ട് ചെയ്തു.

    മിസിസിപ്പി സര്*വ്വകലാശാലയിലെ പരിപാടിയില്* പങ്കെടുത്തശേഷം ബാള്*ടിമോറിലേക്ക് പോകാനായി വിമാനത്താവളത്തില്* എത്തിയതായിരുന്നു അവര്*. ഡിസംബര്* നാലിനാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് ഇക്കാര്യം പുറത്തുവന്നത്.

    സാരിയുടുത്ത് എത്തിയ മീരാശങ്കറിനെ ഫുള്*ബോഡി സ്*കാനര്* ഇല്ലാത്തതിനാലാണ് കൈകൊണ്ട് പരിശോധന നടത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും വക്താവ് ഡാന്* ടര്*ണര്* പറഞ്ഞു. അമേരിക്കയിലെ ആദ്യ ഇന്ത്യന്* വനിതാ അംബാസഡറാണ് മീരാ ശങ്കര്*.





    Powered by WizardRSS | Best Membership Site Software
Working...
X