കടന്നപ്പള്ളി രാമചന്ദ്രന്റെ കാറില്* ബസിടിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കടന്നപ്പള്ളി രാമചന്ദ്രന്റെ കാറില്* ബസിടിച്ചു

    തൃശൂര്*: ദേവസ്വംമന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ ഒദ്യോഗിക വാഹനത്തില്* കെഎസ്ആര്*ടിസി ബസിടിച്ചു. കാറിന് ചില്ലറ കേടുപാടുകള്* സംഭവിച്ചെങ്കിലും മന്ത്രി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ എട്ടര കഴിഞ്ഞ് പേരാമംഗലം സെന്ററിലാണ് അപകടം നടന്നത്. ഗുരുവായൂരിലേക്ക് പോവുകയായിരുന്ന മന്ത്രിയുടെ കാര്* കെഎസ്ആര്*ടിസി ബസിനെ മറികടക്കുന്നതിനിടെയാണ് ഇടിച്ചത്.

    മന്ത്രിയിരുന്ന ഇടതുഭാഗത്തെ ഡോറിന്റെ വശത്താണ് ബസിടിച്ചത്. സംഭവത്തില്* കേസെടുക്കേണ്ടെന്ന് നിര്*ദേശിച്ച മന്ത്രി പിന്നീട് യാത്ര തുടര്*ന്നു.






    Powered by WizardRSS | Best Membership Site Software
Working...
X