ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാനാവില്?? ?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാനാവില്?? ?

    തൃശൂര്*: നിയമനത്തട്ടിപ്പില്* ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാന്* ശ്രമിച്ചാല്* ഇടതുപക്ഷജനാധിപത്യ മുന്നണി കനത്ത വില നല്*കേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്* ചാണ്ടി പറഞ്ഞു. തൃശൂരില്* മാധ്യമ പ്രവര്*ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമനം ലഭിച്ചവര്*ക്ക് എന്തുകൊണ്ട് പോലീസ് വെരിഫിക്കേഷന്* നടത്തിയില്ലെന്ന് സര്*ക്കാര്* വ്യക്തമാക്കണം.

    ഗുരുതരമായ വീഴ്ചയാണ് സംഭവച്ചിരിയ്ക്കുന്നത്. ഇന്റലിജന്*സ് ഇതേക്കുറിച്ച് റിപ്പോര്*ട്ട് കൊടുത്തിട്ട് ഒരു വര്*ഷം കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല. സുതാര്യകേരളത്തിലും പരാതി നല്*കിയിട്ട് നടപടിയെടുത്തില്ല. ഇതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ നിരവധി ചോദ്യങ്ങള്*ക്ക് സര്*ക്കാര്* മറുപടി നല്*കേണ്ടിവരുമെന്ന് ഉമ്മന്*ചാണ്ടി മുന്നറിയിപ്പ് നല്*കി.


    കേരള യൂണിവേഴ്*സിറ്റി അസിസ്റ്റന്റുമാരുടെ നിയമനത്തില്* അഴിമതി നടന്നതായി ലോകായുക്ത ചൂണ്ടിക്കാട്ടിയിട്ടും അവര്*ക്കെതിരെ സര്*ക്കാര്* നടപടിയെടുത്തില്ല. സര്*ക്കാരിന്റെ ഈ സമീപനമാണ് വന്* തട്ടിപ്പിലേക്ക് നയിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

    സ്മാര്*ട് സിറ്റി നടപ്പാക്കാനുള്ള സര്*ക്കാരിന്റെ ഏത് നീക്കത്തെയും പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.





    Powered by WizardRSS | Best Membership Site Software
Working...
X