ബാംഗ്ലൂര്‍*: ലൈംഗിക അപവാദക്കേസില്‍* അറസ്റ്റിലായ ബാംഗ്ലൂര്‍* സ്വാമി നിത്യാനന്ദ ബിദദിയിലെ നിത്യാനന്ദപീഠം ആശ്രമത്തില്‍* മദ്യപാനവും അതിനുശേഷം ലൈംഗികകേളികളും നടത്തിയിരുന്നതായി പുതിയ വെളിപ്പെടുത്തല്‍*. കേസ് അന്വേഷിക്കുന്ന സിഐഡി മുമ്പാകെ പീഡനത്തിനിരയായ ഒരു സ്ത്രീയാണ് സ്വാമിയുടെ ദൗര്*ബല്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. ഇവര്‍* ബാംഗ്ലൂര്‍* സ്വദേശിനിയാണ്. സ്വാമിയുടെ ശിഷ്യയായി ആശ്രമത്തിലെത്തുന്നതിനുമുമ്പ് ബാംഗ്ലൂരില്‍* ഒരു സോഫ്റ്റ്*വെയര്‍* എന്‍*ജിനീയറായി ജോലിചെയ്യുകയായിരുന്നു ഇവര്‍*.
നിത്യാനന്ദയുടെ ചൂഷണത്തിന്റെ രീതികള്‍* ഇവര്‍* കേസന്വേഷിക്കുന്ന സിഐഡി സംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്. സെക്*സ് പുണ്യപ്രവൃത്തിയും മോക്ഷമാര്‍*ഗവുമാണെന്നാണ് ഭക്തകളെ ന്ിത്യാനന്ദ വിശ്വസിപ്പിച്ചിരുന്നത്.
2006 ആഗസ്റ്റ് മുതല്‍* ഡിസംബര്‍* വരെ ഇവര്‍* സ്വാമിയുടെ ശിഷ്യയായി ആശ്രമത്തില്‍* താമസിച്ചിരുന്നത്. ഒരു ദിവസം സ്വാമി തന്നോട് മദ്യം വാങ്ങിവരാന്‍* ആവശ്യപ്പെട്ടുവെന്ന് ഇവര്‍* പറഞ്ഞു. സ്വാമിയുടെ ആവശ്യത്തില്‍* ആശ്ചര്യപ്പെട്ട് ചോദ്യം ചെയ്ത ഇവരോട് ചോദ്യങ്ങള്‍* ചോദിക്കരുതെന്നും ഗുരുവായ താന്‍*പറഞ്ഞത് അനുസരിക്കാനും ഉപദേശിച്ചുവത്രേ.
നല്ല കുടുംബത്തില്‍* പിറന്ന ഒരു പെണ്*കുട്ടിയും ചെയ്യാത്തകാര്യം ചെയ്യാന്‍* താന്‍* നിര്*ബന്ധിക്കപ്പെട്ടതായും ആശ്രമത്തിനടുത്തുള്ള ഷോപ്പില്‍*നിന്ന് മദ്യംവാങ്ങി സ്വാമിക്ക് നല്*കിയതായും ഇവര്‍* പറഞ്ഞു. തുടര്‍*ന്ന് മദ്യസേവയ്ക്ക് കമ്പനിനല്*കാനും സ്വാമി ആവശ്യപ്പെട്ടുവത്രേ.
ഇതിന് മുന്‍*പ് മദ്യം ഉപയോഗിച്ചിട്ടില്ലാത്ത താന്‍* മദ്യം കഴിച്ചുയുടനെ മയങ്ങിയതായും തുടര്‍*ന്ന് മണിക്കൂറുകള്‍*ക്കുശേഷം ഉണര്*ന്നപ്പോള്* സ്വാമിയുടെ ബെഡ്ഡില്‍* നഗ്*നയായിക്കിടന്നതാണ് കണ്ടെതെന്നും എന്താണ് സംഭവിച്ചതെന്ന് ഒരു പിടിയുംകിട്ടിയില്ലെന്നും ഇവര്‍* പറഞ്ഞു.
തുടര്‍*ന്ന് വസ്ത്രംധരിച്ച് പൊയ്*ക്കൊള്ളാന്* നിത്യാനന്ദ കല്പിച്ചതായും മദ്യാപനം ആരോടും പറയരുതെന്ന് ആജ്ഞാപിച്ചതായും ഇവര്‍* പറയുന്നു. മദ്യത്തിന്റെ ഉപയോഗം ആശമത്തിലും പരിസരങ്ങളിലും പൂര്*ണമായും നിരോധിച്ച സ്വാമിതന്നെ ആ നിയമംതെറ്റിച്ചിരുന്നതായി സ്ത്രീ ആരോപിക്കുന്നു.
ഇതിന് പുറമെ 2006 ല്‍* സ്വാമി നടത്തിയ ലാസ് വേഗാസ് യാത്രയില്‍* സ്വാമിയുടെ കൂടെ പോയതായി ഇവര്‍* വെളിപ്പെടുത്തുന്നുണ്ട്. യാത്രാവേളയില്‍* സ്വാമി കാവിവസ്ത്രമെല്ലാം ഉപേക്ഷിച്ച് ടിഷര്*ട്ടും ജീന്‍*സുമാണ് ധരിച്ചിരുന്നത്. ഏറെ അറിയപ്പെടുന്ന തന്നെ പെട്ടെന്ന് തിരിച്ചറിയാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് സ്വാമി പറഞ്ഞിരുന്നു.
അന്വേഷോദ്യോഗസ്ഥന്* ഓഫീസര്‍* ഇവരുടെ മൊഴി രാംനഗര്‍* ജില്ലാ കോടതിയ്ക്കു മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്.
Powered by WizardRSS | Best Membership Site Software