ന്യുയോര്*ക്ക്: സൗദി അറേബ്യയിലെ രാജകുമാരന്മാര്* ലൈംഗികതയുടെയും മയക്കുമരുന്നിന്റെയും മായികലോകത്താണ് ജീവിക്കുന്നതെന്ന് വിക്കിലീക്*സ് വെളിപ്പെടുത്തല്‍*. സൗദി രാജ കുടുംബത്തിന്റെ മുഖമുദ്രതന്നെ സെക്*സും മയക്കുമരുന്നും റോക്ക് ആന്റ് റോളുമാണെന്നാണ് യുഎസിന്റെ ഒരു നയതന്ത്ര സന്ദേശത്തില്‍* പറയുന്നതായിട്ടാണ് വിക്കിലീക്*സ് വെളിപ്പെടുത്തിയിരിക്കുന്നത്.
2009ല്‍* ഒരു രാജകുടുംബാംഗം നടത്തിയ രഹസ്യ ഹാലോവീന്‍* പാര്*ട്ടി ഇസ്ലാം മതത്തിന്റെ എല്ലാ അതിരുകളും ലംഘിച്ചുള്ളതായിരുന്നു എന്ന് ജിദ്ദ കോണ്‍*സുലേറ്റ് ഉദ്യോഗസ്ഥര്‍* യുഎസ് വിദേശകാര്യ വകുപ്പിന് കൈമാറിയ സന്ദേശത്തില്‍* വിവരിച്ചിട്ടുണ്ടത്രേ.
അല്‍*തുനായന്* രാജവംശത്തില്‍* നിന്നുള്ള ധനികനായ ഒരു രാജകുമാരന്* നടത്തിയ പാര്*ട്ടിയില്* മദ്യം ഒഴുകുകയായിരുന്നു എന്നും പാര്*ട്ടിയുടെ പ്രധാന ഭാഗമായിരുന്നു എന്നും റിപ്പോര്*ട്ടില്* പറയുന്നു.
സൗദിയില്‍* മദ്യം കര്*ശനമായി നിരോധിച്ചിരിക്കുകയാണെങ്കിലും പാര്*ട്ടിയില്* ധാരാളം മദ്യം ശേഖരിയ്ക്കുകും പ്രാദേശികമായി വാറ്റിയെടുത്ത മദ്യം ചേര്*ത്ത് കോക്ടെയില്‍* വിളമ്പുകളും ചെയ്തിരുന്നുവത്രേ.
ഇത്തരം പാര്*ട്ടികളില്* ഉദ്യോഗസ്ഥകളും പങ്കെടുക്കുമെന്നും ഹാഷിഷ് പോലെയുള്ള മയക്കുമരുന്നുകള്‍* സുലഭമായി ഉപയോഗിക്കുമെന്നും ജിദ്ദയില്‍* നിന്നുള്ള നയതന്ത്ര റിപ്പോര്*ട്ടുകളില്* പറയുന്നു.സൗദിയിലെ ഇത്തരം പാര്*ട്ടികള്* രാജ്യത്തിനു വെളിയിലുള്ള നെറ്റ്ക്ലബ്ബുകള്‍*ക്ക് സമാനമാണെന്നും ആണ്*പെണ്* സഹൃത്തുക്കള്‍* ഇവിടെയും ലഹരി നുണഞ്ഞ് നൃത്തം ചെയ്യാറുണ്ടെന്നും വയ്ക്കാറുണ്ടെന്നും റിപ്പോര്*ട്ടില്* പറയുന്നു.
Powered by WizardRSS | Best Membership Site Software