പലപ്പോഴും ആല്*ബങ്ങള്‍* ഫെയ്മസ് ആകുന്നത് ഞൊടിയിടകൊണ്ടാണ്. വെറുതെ തയ്യാറാക്കി യുട്യൂബ് പോലുള്ള വീഡിയോ ഷെയറിങ് സൈറ്റുകളില്‍* പ്രസിദ്ധപ്പെടുത്തിയാല്*മതി. ആല്*ബത്തിന്റെ ക്രിയേറ്ററും താരങ്ങളും എപ്പോള്‍* ഫെയ്മസ് ആയി എന്ന് ചോദിക്കേണ്ടതേയുള്ളു. സില്*സില ഓര്*ക്കുന്നില്ലേ, വെറുത്തിട്ടും വെറുത്തിട്ടും മലയാളി നെറ്റില്‍* തിരയുകയും കാണുകയും ചെയ്ത ആല്*ബം. സില്*സില പ്രസിദ്ധമായത് ഇഷ്ടക്കേടുകൊണ്ടാണെങ്കില്* ഇപ്പോഴിതാ മറ്റൊരു ആല്*ബം നെറ്റില്‍* താരമാകുന്നു.
കുരുത്തംകെട്ടവന്*, അതേ നടന്* സുരാജ് വെഞ്ഞാറമൂടും, അവതാരകയും മോഡലുമായ രഞ്ജിനി ഹരിദാസും ചേര്*ന്നഭിനയിച്ച ആല്*ബമാണിത്. രണ്ടുപേരും തകര്*ത്തഭിനയിക്കുന്നത് വീഡിയോയില്‍* കാണം.
പൂര്*ണമായും ഗ്രാഫിക്*സ് മാത്രമുപയോഗിച്ച് പുറത്തിറക്കുന്ന മലയാളത്തിലെ ആദ്യ ആല്*ബമെന്ന പേരോടുകൂടിയാണ് കുരുത്തം കെട്ടവന്* എത്തിയിരിക്കുന്നത്. വീഡിയോയിലെ കുരുത്തം കെട്ടവന്* സുരാജ് തന്നെ .സുരാജിന്റെ റോസിക്കുട്ടി എന്ന കാമുകിയാട്ടാണ് രഞ്ജിനി അഭിനയിക്കുന്നത്.
അനൂപ് ശങ്കറാണ് കുരുത്തംകെട്ടവന്* എന്ന ഗാനം ആലപിച്ചിരിക്കുന്നത്. വീഡിയോയില്‍* ആദ്യാവസാനം അനൂപിന്റെ സാന്നിധ്യമുണ്ട്. ഗാനരചനയും സംഗീതസംവിധാനവും ചെയ്തിരിക്കുന്നത് ഹരിപ്രസാദ് ആണ്.
ഫേവര്‍* ഫ്രാന്*സിസ് ആണ് ആല്*ബം സംവിധാനം ചെയ്തിരിക്കുന്നത്. സാധാരണക്കാര്‍*ക്കിടയില്* ആല്*ബം ഹിറ്റാവുമോ എന്ന് അറിയാനിരിക്കുന്നതേയുള്ളു. പക്ഷേ നെറ്റ്*സാവികള്‍* ഇതില്‍* ആകൃഷ്ടരായിക്കഴിഞ്ഞുവെന്നതില്* സംശയമില്ല.
പണ്ടെങ്ങാട്ടു പഠിക്കാന്‍* വിട്ടപ്പം
മനയ്ക്കലെ മാവിനെ കല്ലെറിഞ്ഞില്ലേ... കുരുത്തം കെട്ടവന്* എന്നിങ്ങനെയാണ് ഗാനം തുടങ്ങുന്നത്.
Powered by WizardRSS | Best Membership Site Software