പ്രവാസി വോട്ട്: ഏറെ സങ്കീര്*ണം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പ്രവാസി വോട്ട്: ഏറെ സങ്കീര്*ണം

    ദില്ലി: പ്രവാസി വോട്ടവകാശം അടുത്തുവരുന്നനിയമസഭാ തിരഞ്ഞെടുപ്പുകളില്* നടപ്പാക്കാനാകുമെന്ന് ഉറപ്പില്ലെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്*. വളരെ സങ്കീര്*ണമായ നടപടി ക്രമങ്ങള്* തിരഞ്ഞെടുപ്പിനു മുന്*പു പൂര്*ത്തിയാക്കാനാവില്ല. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്* എസ്*വൈ ഖുറേഷി വാര്*ത്താ സമ്മേളനത്തിലറിയിച്ചതാണിത്.

    പ്രവാസി വോട്ടവകാശ ചട്ടങ്ങളുടെ കരടു മാസാവസാനത്തോടെ തയാറാകുമെന്നു ഖുറേഷി വ്യക്തമാക്കി. ഇതു സംബന്ധിച്ച കൂടുതല്* ചര്*ച്ചകള്*ക്കായി വിദേശ കാര്യ, പ്രവാസികാര്യ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരെ ഉള്*പ്പെടുത്തി ഉപസമിതി ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.





    Powered by WizardRSS | Best Membership Site Software
Working...
X