ഹീറൊ ഹോണ്ട മൊട്ടോര്* സൈക്കിള്* വില കൂടും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഹീറൊ ഹോണ്ട മൊട്ടോര്* സൈക്കിള്* വില കൂടും

    ദില്ലി: ഹീറൊ ഹോണ്ട മോട്ടോര്* സൈക്കിളുകളുടെ വില കൂട്ടി. 500 രൂപ മുതല്* 1500 രൂപവരെയാണ് വില വര്*ദ്ധന. ബൈക്ക് നിര്*മ്മിയ്ക്കാന്* ഉപയോഗിയ്ക്കുന്ന ഉല്പന്നങ്ങളുടെ വില വര്*ധനയാണ് ഈ വിലക്കയറ്റത്തിന് കാരണം.

    ഏറ്റവും വില കുറഞ്ഞ മോഡലിന് 500 രൂപ അധികം നല്*കേണ്ടി വരും. കരിസ്മ, ഇസഡ് എം ആര്* തുടങ്ങിയ മുന്തിയ ഇനങ്ങള്*ക്ക് 1500 രൂപ കൂടിയിട്ടുണ്ട്.

    ഇരുമ്പ് ഉരുക്ക് തുടങ്ങിയവയുടെ വില കഴിഞ്ഞ കുറേ കാലമായി ഉയര്*ച്ചയിലാണ്. ഇതാണ് പ്രധാനമായും ഈ വില വര്*ധനയ്ക്ക് കാരണാവുന്നത്.





    Powered by WizardRSS | Best Membership Site Software
Working...
X