ക്രിസ്റ്റീന അഗ്വിലേരയുടെ ചിത്രങ്ങള്* പുറത്ത്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ക്രിസ്റ്റീന അഗ്വിലേരയുടെ ചിത്രങ്ങള്* പുറത്ത്

    നര്*ത്തകിയും പാട്ടുകാരിയുമായ ക്രിസ്റ്റീന അഗ്വിലേര ശരീരം കാട്ടുന്ന ചിത്രങ്ങള്* പുറത്ത്. എങ്ങനെയാണ് ഇത് പുറത്തായതെന്ന് വ്യക്തമല്ല. 2010 ഡിസംബര്* ഒമ്പതിനാണത്രെ ഈ ചിത്രങ്ങള്* പുറത്തായത്. എം ടി വി ആണ് ഇത് സ്ഥിരീകരിച്ചത്.വസ്ത്രം മാറുന്ന മുറിയില്* വച്ച് എടുത്തതാണ് ഈ ചിത്രങ്ങള്*. ക്രിസ്റ്റീന സ്വന്തം പാട്ട് ആല്*ബങ്ങളിലും ശരീര പ്രദര്*ശനം ഒഴിവാക്കാറില്ല. ആരാണ് ഈ ചിത്രങ്ങള്* പുറത്താക്കിയതെന്ന് അറിവായിട്ടില്ല. ഇത് സ്വകാര്യ ഉപയോഗത്തിനെടുത്ത ചിത്രങ്ങളാണെന്നാണ് ക്രിസ്റ്റീനയുടെ വക്താക്കള്* വ്യക്തമാക്കുന്നത്. ക്രിസ്റ്റീനയുടെ സ്റ്റൈലിസ്റ്റിന്റെ കമ്പ്യൂട്ടര്* ഹാക്ക് ചെയ്ത് നേടിയതാണ് ഈ ചിത്രങ്ങളെന്നാണ് ആദ്യ വിവരം.

    ഭര്*ത്താവ് ജോര്*ഡന്* ബ്രാറ്റ്മാനുമായി പിരിയുന്നതിന് മുമ്പേ എടുത്തതാണത്രെ ഈ ചിത്രങ്ങള്*. ആരാണ് ചിത്രങ്ങള്* സ്റ്റൈലിസ്റ്റിന്റെ കമ്പ്യൂട്ടറില്* നിന്ന് കട്ടതെന്ന് കണ്ടെത്താനായി നിര്*ദ്ദേശം നല്*കിയിരിയ്ക്കുകയാണ് ക്രിസ്റ്റീന.





    Powered by WizardRSS | Best Membership Site Software
Working...
X